ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 43015-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43015 |
| യൂണിറ്റ് നമ്പർ | 440 |
| അംഗങ്ങളുടെ എണ്ണം | 20 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ലീഡർ | എ.ആർ.വൈഷ്ണവ് |
| ഡെപ്യൂട്ടി ലീഡർ | അദ്വൈത്.ജി.പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അജിത വി ജെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സുഭാഷ് സി |
| അവസാനം തിരുത്തിയത് | |
| 01-05-2026 | Ghssneduveli |
2024-25 വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവത്തിൽ 2023-24 വർഷത്തെ പ്രവർത്തനങ്ങളുടെ ഡിജിറ്റൽ ഡോക്യുമെൻ്റഷൻ തയ്യാറാക്കി.
ലിറ്റിൽ കൈറ്റ്സ് ആമുഖ ക്ലാസ്സ്', എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി സംഘടിപ്പിച്ചു.
ക്ലാസ്സ് റൂമുകളിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ പ്രവർത്തനം, സംരക്ഷണം എന്നിവയെ പറ്റിയുള്ള അവബോധ ക്ലാസ്സ് നടത്തി
2025-2027 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് ശ്രീമതി സുരാഗി ബി എസിൻ്റെ നേതൃത്വത്തിൽ നടന്നു.
സ്കൂൾ പാർലമെൻ്റ്റ് തിരഞ്ഞെടുപ്പ് 2024, സാങ്കേതിക സഹായം എൽ.കെ.അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു

കണിയാപുരം ഉപജില്ലയിൽ നിന്ന് അനിമേഷൻ , പ്രോഗ്രാമിങ്ങ് വിഭാഗങ്ങളിൽ ജില്ല ക്യാമ്പിലേയ്ക്ക് ഈശ്വർ കൃഷ്ണൻ പോറ്റി ,അൽസീൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ പത്താം ക്ലാസ്സിലെ കുട്ടികൾക്ക് റോബോട്ടിക്സ് പരിശീലനം നൽകി അദ്വൈത് ജി.പി -തിരുവനന്തപുരം ജില്ല ക്യാമ്പിലേയ്ക്ക് പ്രോഗ്രാമിങ്ങ് വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു ലിറ്റിൽ കൈറ്റ്സ് സംസ്ഥാന തല ക്യാമ്പിൽ പ്രോഗ്രാമിങ്ങ് വിഭാഗത്തിൽ പങ്കെടുക്കുന്ന അദ്വൈത് ജി .പിസ്റ്റാർട്ടപ്പ് സി.ഇ.ഒ ശ്രീ.അനൂപ് അംബിക ഡിജിറ്റൽ മീഡിയ ഫ്രൊഫഷണൽ ശ്രീ.സുനിൽ പ്രഭാകർ
പ്രൊഫഷണൽ അനിമേറ്റർ ശ്രീ .ഫെലിക്സ് ദേവസ്യ പ്രൊഫ. പ്രഹ്ളാദ് വടക്കേപ്പാട്ട് തുടങ്ങിയവർ നയിക്കുന്ന ക്ലാസ്സുകളിൽ പങ്കെടുക്കുംകളമശ്ശേരി സ്റ്റാർട്ടപ്പ് മിഷനിൻ ഏപ്രിൽ 29, 30 എന്നീ ദിവസങ്ങളിലാണ് ക്യാമ്പ്
സ്കൂൾ തലം, ഉപജില്ല തലം ,ജില്ലതല വേദി കളിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് അദ്വൈതിന് സംസ്ഥാന തലത്തിലേയ്ക്ക് സെലക്ഷൻ കിട്ടിയത് .