ജി. എൽ. പി. എസ്. വേണാട്

11:58, 10 ഏപ്രിൽ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AISWARYA GOPI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സ്കൂളിനെക്കുറിച്ചുള്ള ആമുഖ വാക്യങ്ങൾ.

ജി. എൽ. പി. എസ്. വേണാട്
വിലാസം
VENAD, MUTTUKAD

ബൈസൺവാലി പി.ഒ.
,
ഇടുക്കി ജില്ല 685565
,
ഇടുക്കി ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ9605641938
ഇമെയിൽglpsvenad@gmail.com
കോഡുകൾ
സ്കൂൾ കോഡ്30320 (സമേതം)
യുഡൈസ് കോഡ്32090400101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല മൂന്നാർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്ദേവികുളം
തദ്ദേശസ്വയംഭരണസ്ഥാപനംചിന്നക്കനാൽ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ38
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിൻസി കുര്യൻ
പി.ടി.എ. പ്രസിഡണ്ട്സുമ
എം.പി.ടി.എ. പ്രസിഡണ്ട്സുഗുണ നിജു
അവസാനം തിരുത്തിയത്
10-04-2026AISWARYA GOPI


പ്രോജക്ടുകൾ




ചരിത്രം

ഇടുക്കി ജില്ലയുടെ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാട് എന്ന ഗ്രാമത്തിൽ 1973  ലാണ് ഒരു ഗവണ്മെന്റ് വിദ്യാലയം എന്ന സ്വപ്നം  സാക്ഷാത്ക്കരിച്ചുകൊണ്ട് ജി എൽ പി എസ് വേണാട് രൂപീകൃതമായത്. അക്കാലഘട്ടത്തിലെ ഗ്രാമീണരുടെ അക്ഷീണമായ പ്രയത്‌ന ഫലമായാണ് നാടിന്റ വിളക്കായി സ്കൂൾ ഉയർന്നു വന്നത്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • --നിന്നും 1 കി.മി അകലം.
"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._വേണാട്&oldid=2975667" എന്ന താളിൽനിന്ന് ശേഖരിച്ചത്