സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 32012-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 32012 |
| യൂണിറ്റ് നമ്പർ | LK/2018/32012 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കാഞ്ഞിരപ്പള്ളി |
| ലീഡർ | ആഷ്ന സജി |
| ഡെപ്യൂട്ടി ലീഡർ | റോഷൻ കുര്യാക്കോസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മജിമോൾ ജോർജ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | തോമസ് സെബാസ്റ്റ്യൻ |
| അവസാനം തിരുത്തിയത് | |
| 26-10-2025 | Sgktkl32012 |
പ്രവേശന പരീക്ഷ
ജൂൺ പതിനഞ്ചാം തീയതി മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ നന്ദന , നൂറാമറിയം, നെമാ ഡോയിഡ് ,ഗായത്രി ലക്ഷ്മി, അനഘ പ്രശാന്ത്, പാർവതി, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ആരിഫ് വി.എ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ പ്രിയാ മൈക്കിൾ , ലക്ഷ്മി യു , രജനി മൈക്കിൾ എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 20ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ ഗേറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024-27
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 15657 | ABDULLA AJMAL |
| 2 | 15246 | ABEL THOMAS |
| 3 | 15305 | ABHINAV SABU |
| 4 | 15281 | ABISHAK SATHEESH |
| 5 | 15292 | AL AMEEN |
| 6 | 15241 | ALEENA ANISH |
| 7 | 15459 | ALLU BIJO |
| 8 | 15508 | ANANYA SUDHEESH |
| 9 | 15289 | ANN JOJO |
| 10 | 15641 | ASHNA SAJI |
| 11 | 15254 | ASLAM FEBIN |
| 12 | 15422 | ASNA NASRIN |
| 13 | 15280 | ATHIRA ANISH |
| 14 | 15359 | ATHULYA SATHEESH |
| 15 | 15303 | CHRIS MANOJ |
| 16 | 15293 | FARHANA FATHIMA |
| 17 | 15567 | FIDHA SHANAVAS |
| 18 | 15329 | HARINADH RAVEENDRAN. |
| 19 | 15242 | HIBANA NAVAS |
| 20 | 15240 | IRIN JOBIN |
| 21 | 15640 | JEFF ANDERSON |
| 22 | 15262 | JOMAL ROY |
| 23 | 15447 | LACHU P JEMESH |
| 24 | 15266 | LIANA MANOJ |
| 25 | 15598 | MADHAV CHANDRAN S |
| 26 | 15451 | MALAVIKA SURESH |
| 27 | 15284 | MEERA SABU |
| 28 | 15261 | MEGHANA SATHEESH |
| 29 | 15330 | MUHAMMED SINAN |
| 30 | 15274 | NAFIYA N |
| 31 | 15251 | NEHA ROSE PRASOON |
| 32 | 15347 | NOEL THOMAS |
| 33 | 15283 | NOYAL PRINCE |
| 34 | 15256 | RAYAN AFSAL |
| 35 | 15583 | ROSHAN KURIAKOSE |
| 36 | 15463 | SANJAI SASI |
| 37 | 15272 | SAURAV C BABU |
| 38 | 15336 | SERA SHAJU |
| 39 | 15298 | SONA BAIJU |
| 40 | 15406 | STINSON FRANCIS |
.
പ്രവർത്തനങ്ങൾ
.
പ്രവേശന പരീക്ഷ
ജൂൺ പതിനഞ്ചാം തീയതി മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 10ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ ഗേറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു.
പ്രിലിമിനറി ക്യാമ്പ്

2025 -2028 വർഷത്തെ ക്യാമ്പ് 2025 SEPTEMBER 22 ന് നടത്തി. സ്കൂൾ ഹെഡ് മാസ് റ്റർ ശ്രീ TOM ABRAHAM ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പിൽ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ BINUക്ലാസുകൾ നയിച്ചു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഹൈടെക് പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് . ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ റോബോട്ടിക്സ് , മലയാളം കമ്പ്യൂട്ടിംഗ് , ആർട്ടിഫിഷൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.
