സെന്റ് ജോർജ്ജ്സ് എച്ച്.എസ്. കൂട്ടിക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
| 32012-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 32012 |
| അംഗങ്ങളുടെ എണ്ണം | 36 |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പളളി |
| ഉപജില്ല | കാഞ്ഞിരപ്പളളി |
| ലീഡർ | ഷെസ സാറ ശുഐബ് |
| ഡെപ്യൂട്ടി ലീഡർ | അലൻ ശിഹാബ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മജിമോൾ ജോർജ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | തോമസ് സെബാസ്റ്റ്യൻ |
| അവസാനം തിരുത്തിയത് | |
| 12-03-2026 | Sgktkl32012 |
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2023-26
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 15078 | AIBIN JO |
| 2 | 15030 | ALAN SHIHAB |
| 3 | 15151 | ALBERT SHAJU |
| 4 | 15028 | ALBION JINS |
| 5 | 15033 | ALBY THOMAS |
| 6 | 15378 | ALONA JOSE |
| 7 | 15073 | ALPHONSA P S |
| 8 | 15437 | ANAHA SHINU |
| 9 | 15053 | ANGEL SHIBU |
| 10 | 15018 | ASHILA K B |
| 11 | 15008 | ASHLY NIJU |
| 12 | 15107 | ASIFA SHERIN |
| 13 | 15139 | ASIN FATHIMA |
| 14 | 15010 | ASNA AJMAL |
| 15 | 15348 | AYONA MARIYA THOMAS |
| 16 | 15227 | DEON SHIJO |
| 17 | 15019 | DIYA JOMON |
| 18 | 15011 | DIYA P SUNISH |
| 19 | 15026 | DON M JOJI |
| 20 | 15419 | ERIC SHAJI |
| 21 | 15050 | FASILA FEBIN |
| 22 | 15075 | GOWRI NANDA ANIL |
| 23 | 15022 | JASMINE JIS |
| 24 | 15077 | JOEL V BABU |
| 25 | 15042 | JOFFEL ROY |
| 26 | 15061 | KABEERA BHANU |
| 27 | 15098 | MONS BABU |
| 28 | 15014 | RAIHANA YASIR |
| 29 | 15153 | RAJALAKSHMI RAJENDRAN |
| 30 | 15101 | RIYA V ROY |
| 31 | 15038 | SEBIN BAIJU |
| 32 | 15219 | SEBIN SEBASTIAN |
| 33 | 15233 | SHEZA SARA SHUAIB |
| 34 | 15024 | SHIFA SHAHUL |
| 35 | 15017 | SREYA UDAYAN |
| 36 | 15104 | VYSHNAVI RAJESH |
മികവുൽസവം 2025
2023 -26 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 'മികവുത്സവം 2025 ' 21 ഫെബ്രുവരി 2025 സെന്റ് .ജോർജ് ഹൈസ്കൂൾ കൂട്ടിക്കലിൽ സ്കൂളിൽ സംഘടിപ്പിച്ചു . ഐ .റ്റി അടിസ്ഥാനമാക്കിയുള്ള വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവതരിപ്പിച്ചു .പ്രോഗ്രാമിങ് , അനിമേഷൻ,റോബോട്ടിക്സ് ,എ ഐ ഗെയിംസ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾ തങ്ങളുടേതായ സൃഷ്ടികൾ പ്രദർശിപ്പിച്ചു .മറ്റ് സ്കൂളുകളിൽ നിന്നുള്ള കുട്ടികളും പ്രവർത്തനങ്ങൾ കാണുവാൻ എത്തിച്ചേർന്നു .സാങ്കേതിക വിദ്യയുടെ ലോകത്തിൽ വിദ്യാർത്ഥികളുടെ കഴിവുകൾ തെളിയിച്ച ഒരു മികച്ച അവസരമായിരുന്നു 'മികവുത്സവം 2025'
സൈബർ സുരക്ഷ ബോധവൽക്കരണ ക്ലാസ്
അമ്മ അറിയാൻ
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ സൈബർ സുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത്, അമ്മമാർക്ക് സുരക്ഷിതമായ സൈബർ ഇടം ഒരുക്കുന്നതിനായി LK23-26 BATCHകുട്ടികൾവിപുലമായ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനും എങ്ങനെ സുരക്ഷിതമായി സൈബർ മേഖലയിൽ ഇടപെടാം എന്നും വ്യക്തമാക്കുന്ന ക്ലാസുകളാണ് സംഘടിപ്പിച്ചത്. സൈബർ കുറ്റകൃത്യങ്ങൾ, സോഷ്യൽ മീഡിയ സുരക്ഷ, ഓൺലൈൻ തട്ടിപ്പുകൾ, ഡാറ്റാ സുരക്ഷ, പാസ്‌വേഡ് സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങൾ ക്ലാസിൽ ചർച്ച ചെയ്തു. കൂടാതെ, അമ്മമാർക്ക് അവരുടെ സംശയങ്ങൾ ചോദിക്കാനും അവസരം നൽകി.
HEALTH AWARENESS PROGRAM
ജീവിതശൈലി രോഗങൾ
7- 11 -2025 ന് ഉച്ചകഴിഞ്ഞ് 2:30 ന് 2023-26 Little Kites Batch Group 2 ൻ്റെ നേതൃത്വത്തിൽ Health awareness program ജീവിതശൈലി രോഗങ്ങൾ (Lifestyle diseases) എന്ന വിഷയത്തെ ആസ്പദമാക്കി UP ക്ലാസ്സിലെ കുട്ടികൾക്കായി ഒരു ക്ലാസ്സ് എടുക്കുകയുണ്ടായി .കുട്ടികൾ അതിൽ വളരെ ഉത്സാഹത്തോടെ തന്നെ പങ്കെടുത്തു
ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ
മനുഷ്യനെ ശാരീരികമായും മാനസികമായും തളർത്തുന്ന ഒരു സാമൂഹിക വിപത്താണ് .ലഹരി ലഹരി ഉപയോഗിക്കുന്നതിന്റെ പരിണത ഫലങ്ങളെയും അതിൽനിന്ന് എങ്ങനെ പിന്മാറാം എന്നതിനെക്കുറിച്ചും ST GEORGE HS KOOTTICKAL ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈസ്കൂൾ കുട്ടികൾക്കായി "ഉണരാം ലഹരിയോടുള്ള ആസക്തിയിൽ നിന്നും "എന്ന സെമിനാർ 21 st November 2025 ന് നടത്തുകയുണ്ടായി .തദവസരത്തിൽ ലഹരിക്ക് അടിമപ്പെടുന്നവരുടെ ലക്ഷണം ,ലഹരിക്ക് അടിമ ആക്കുന്ന സാഹചര്യങ്ങൾ, ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങൾ ,ശാരീരിക പ്രശ്നങ്ങൾ, മാനസിക പ്രശ്നങ്ങൾ ,കുടുംബ പ്രശ്നങ്ങൾ, സാമൂഹ്യ പ്രശ്നങ്ങൾ ,സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയെക്കുറിച്ചും ലഹരിയിൽ നിന്ന് എങ്ങനെ വിമുക്തരാകാം എന്നതിനെക്കുറിച്ചും ബോധവൽക്കരണം നൽകി .ലഹരി ഉപയോഗിക്കുന്നവരെ ഒറ്റപ്പെടുത്തുന്നതിന് പകരം അവരെ വിമുക്തരാക്കിയാണ് വേണ്ടത് .നമ്മുടെ ജീവിതം "ഒന്നിച്ച് പോരാടാം ലഹരി വിമുക്ത നാളേക്കായി "എന്ന പ്രതിജ്ഞയോടെ സെമിനാർ സമാപിച്ചു
വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്കോ
ഒരു അന്വേഷണ റിപ്പോർട്ട്
ഇന്ന് ജലവാസ കേന്ദ്രങ്ങളിൽ വന്യജീവി ആക്രമണം സർവസാധാരണമാണ് .കേരളത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും നാം ഇപ്പോൾ അനവധി വന്യജീവി ആക്രമ ആക്രമണങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു .ഈ പ്രശ്നത്തിൽ പ്രധാന കാരണങ്ങൾ മനസ്സിലാക്കാനും അവയെ തരണം ചെയ്യാനും എങ്ങനെ സാധിക്കും എന്ന് അവബോധം ജനങ്ങളിലേക്ക് എത്തിക്കാനായി 2023 26 ബാച്ച് ST GEORGE HS KOOTTICKAL LITTLEKITESഅംഗങ്ങൾ ഒരു അന്വേഷണം റിപ്പോർട്ട് തയ്യാറാക്കി. ഈ റിപ്പോർട്ടിൽ പ്രമുഖ സാമൂഹിക പ്രവർത്തകർ ,കൂട്ടിക്കൽ പ്രദേശവാസികൾ ,അധ്യാപകർ ,സ്കൂൾ പിടിഎ അംഗങ്ങൾ സഹകരിക്കുകയുണ്ടായി .ഈ വീഡിയോകൾ സംയോജിപ്പിച്ച് KDENലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് LITTLEKITESഅംഗങ്ങൾ എഡിറ്റ് ചെയ്തു. ഈ റിപ്പോർട്ടിലൂടെ മനുഷ്യരുടെ വനത്തിലേക്കുള്ള കടന്നുകയറ്റത്തിന്റെയും അതുവഴി അവർക്ക് സംഭവിക്കുന്ന സംഭവിക്കാവുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് തിരിച്ചറിയാൻ സാധിച്ചു .ഇതിലൂടെ വനത്തെയും അതിലെ വ്യത്യസ്ത ജീവജാലങ്ങളെയും സംരക്ഷിക്കണമെന്നും മനസ്സിലാക്കാൻ സാധിച്ചു
