ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

അംഗങ്ങൾ

15048-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്15048
യൂണിറ്റ് നമ്പർLK/2018/15048
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ലീഡർഅനം മേക്കുന്നത്ത്
ഡെപ്യൂട്ടി ലീഡർജോയൽ ജോസഫ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1രജിത എം കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സബിത പി ബി
അവസാനം തിരുത്തിയത്
02-10-202515048mgdi
Sl No Name Ad No Class
1 ABISHEK BINOY 27339 8A
2 ADHARSH BIJU 25850 8F
3 ADHITHYAN C.S 26958 8A
4 ADITHYA M A 26816 8C
5 ADWAITH C S 25652 8I
6 AMARNAD A B 26945 A
7 AMAYA K A 26782 A
8 ANN MARIYA SHIJU A 26775 H
9 ANSHIDA FATHIMA C M 26749 H
10 ANUGRAHA M D 26750 H
11 ANUM MEKKUNNATH 26722 G
12 ANUNAND P S 25992 F
13 ANUSREE C S 26765 A
14 ARJUN M V 27456 B
15 ARPPITHA K S 25602 E
16 ARUN B 27011 C
17 ASWANI 25532 B
18 ATHUL K M 25603 G
19 ATHULAYA BIJUMON 25662 E
20 AVANI V L 25531 A
21 CYRIL BASIL 25694 B
22 DEVANAND V S 27391 E
23 EDWIN MATHAI 26715 F
24 FATHIMA NEJA M 25550 H
25 FATHIMA SHAFNA M T 27091 A
26 HASHMIL HANEEFA 25544 G
27 JOSEPH JOEL S 25777 F
28 LIZWIN MARIA JOBY 25638 G
29 MIDHUNA M S 26855 I
30 MOHAMMED SHAMEEM S 27058 H
31 MRIDUL MANOJ 26595 F
32 MUHAMAD NARMIDIL P.R 27093 8A
33 MUHAMMED HASHIM B A 25547 H
34 MUHAMMED NIYAS M P 25613 H
35 NEDYA CHANDRA P S 26850 I
36 NEDYA P S 25513 B
37 NIRANJAN RAJEEV 26379 F
38 PRITHWIJITH P P 26239 F
39 PUNNYA SUDARSANAN 26943 H
40 RISANA P M 25560 E
41 SHAHALA N S 25563 H
42 SHAHANA N S 25495 H
43 VAIGA A S 26752 C
44 VISMAYA C V 25545 I
45 ZAYED AFTHAB.P.K 26807 C

ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ നടന്നു

ലിറ്റിൽ കൈറ്റ് 2024 -27 വർഷത്തെ ബാച്ചിനായുള്ള പ്രവേശനപരീക്ഷ നടന്നു 40 അംഗങ്ങളുള്ള ബാച്ചിലേക്ക് 112 കുട്ടികൾ പരീക്ഷക്ക് ഹാജരായി


ലിറ്റിൽ കൈറ്റ് ഏകദിനക്യാമ്പ് സംഘടിപ്പിച്ചു

ഗവ.ഹയർസെക്കന്ററി സ്‌കൂൾ മീനങ്ങാടിയിലെ ലിറ്റിൽ കൈറ്റ് കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ആധുനിക സാങ്കേതിക വിദ്യയെ ഉപകാരപ്രദമായരീതിയിൽ ഉപയോഗിക്കുന്നതിനുള്ള പരിശീലനങ്ങൾ കുട്ടികൾക്ക് നൽകി ക്യാമ്പ് പി ടി എ പ്രസിഡന്റ് ഹാജിസ് ഉദ്‌ഘാടനം ചെയ്‌തു .കൈറ്റ് മാസ്റ്റർ ട്രെയിനർ ഹസീന ക്ലാസ്സിന് നേതൃത്തം നൽകി ഹെഡ് മിസ്ട്രസ് സുമിത , മനോജ് സി ,രജിത എം കെ തുടങ്ങിയവർ സംസാരിച്ചു

ജൂൺ 5- ലിറ്റിൽ കെെറ്റ്സ് ഏകദിന സ്കൂൾ ക്യാമ്പ്

  • ലിറ്റിൽ കൈറ്റ്സ് 2024- 27 ബാച്ചിലെ വിദ്യാർഥികൾക്കുള്ള ഏകദിന സ്കൂൾ ക്യാമ്പ് 05-06-2025,വ്യാഴാഴ്ച സംഘടിപ്പിച്ചു .

    GVHSS വാകേരിയിലെ  അധ്യാപികയായ ശ്രീമതി പ്രീജ വി.കെ.ആയിരുന്നു റിസോഴ്സ് പേഴ്സൺ.സ്കൂളിലെ പ്രധാന അധ്യാപകൻ ശ്രീ അഷറഫ് കെ.ടി. ക്യാമ്പ് ഉദ്ഘാടനം ചെയ്തു .രാവിലെ 9:30 ന് ആരംഭിച്ച ക്ലാസ് വൈകിട്ട് 4.30ന് സമാപിച്ചു.ക്യാമ്പിൽ 2024- 27 ബാച്ച് യൂണിറ്റിലെ മുഴുവൻ വിദ്യാർഥികളും പങ്കെടുത്തു.

    പ്രധാനമായും റീൽ നിർമ്മാണം,പ്രമോഷൻ വീഡിയോ നിർമ്മാണം ,വീഡിയോ എഡിറ്റിംഗ് തുടങ്ങിയ  പ്രവർത്തനങ്ങൾ ആയിരുന്നു വിദ്യാർഥികളെ കൊണ്ട് ചെയ്യിപ്പിച്ചത്. സ്കൂൾ കൈറ്റ് മിസ്ട്രസ് ശ്രീമതി രജിത എം. കെ. സ്വാഗതവും , ശ്രീമതി സബിത പി.ബി. നന്ദിയും  അറിയിച്ചു.

    രാവിലെ വിദ്യാർഥികളെ രസകരമായ ഗെയിമുകളിലൂടെ 5 ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ക്യാമ്പ് ആരംഭിച്ചത്.രാവിലെ 11.30വരെ റീൽ നിർമ്മാണമായിരുന്നു.തുടർന്നുള്ള സമയം പ്രോമോ വീഡിയോ നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആയിരുന്നു.വിദ്യാർഥികൾക്ക് ഔട്ട്ഡോർ ഷൂട്ടിങ്ങിനുള്ള അവസരം നൽകുകയും ,പ്രത്യേക വിഷയവുമായി ബന്ധപ്പെട്ട ബൈറ്റുകളും  വീഡിയോ ക്ലിപ്പുകളും എടുക്കുന്നതിനുള്ള അവസരവും നൽകി.ഉച്ചയ്ക്കുശേഷം വീഡിയോ എഡിറ്റിംഗിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകുകയും ഷൂട്ട്ചെയ്ത വ്യത്യസ്ത വീഡിയോ ക്ലിപ്പുകളും ആർ.പി. ഷെയർ ചെയ്ത വീഡിയോ ക്ലിപ്പുകളും ചേർത്ത് ചെറു പ്രമോഷൻ വീഡിയോ വിദ്യാർഥികൾ തയ്യാറാക്കി അവതരിപ്പിച്ചു.ക്യാമ്പ് കുട്ടികൾക്ക് ഒരു നല്ല അനുഭവമായിരുന്നു.

    സെപ്റ്റംബർ 25 - സ്വതന്ത്രസോഫ്റ്റവെയർ ദിനാചരണം ,ഫ്രീഡം ഫെസ്റ്റ് സംഘടിപ്പിച്ചു

    ഉദ്ഘാടനം- സുമിത പി ഓ (ഡെപ്യൂട്ടി എച്ച് എം)

    സെപ്റ്റംബർ 20 സ്വതന്ത്ര സോഫ്റ്റ്‌വെയർദിനാചരണത്തോടനുബന്ധിച്ച് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. സെപ്റ്റംബർ 25 ന് സംഘടിപ്പിച്ച പരിപാടിയിൽ ഡെപ്യൂട്ടി എച്ച് .എം. ശ്രീമതി .സുമിത പി. ഓ .ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഓഫീസിനോട് ചേർന്നുള്ള ഓപ്പൺ സ്പേസിൽ വിദ്യാർത്ഥികൾക്കായി പ്രദർശനം ഒരുക്കി. പ്രദർശനത്തിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഗെയിം കളിക്കുന്നതിനുള്ള അവസരവും നൽകി. ഓപ്പൺ സോഴ്സ് സോഫ്റ്റ്‍വെയറുകളെ കുറിച്ചുളള ചോദ്യങ്ങൾ ഉൾപ്പെടുത്തി "Say and Win" ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഉത്തരം പറഞ്ഞ വിജയികൾക്ക് അവിടെ വെച്ച് തന്നെ സമ്മാനമായി മധുരവും നൽകി.സ്വതന്ത്രസോഫ്റ്റ്‌വെയർഉപയോഗം പ്രയോജനപ്പെടുത്തുന്ന പലതരം സോഫ്റ്റ്‌വെയറുകളെ ആളുകൾക്ക് പരിചയപ്പെടുത്തുകയും സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ചെയ്യുന്ന വിധം കാണിച്ചു കൊടുക്കുകയും ചെയ്തു . ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആർഡിനോ റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ച് - ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് , ട്രാഫിക് സിഗ്നൽ , ഇലക്ട്രോണിക് ഡൈസ്,ഓട്ടോമാറ്റിക് ടോൾ ഗേറ്റ് തുടങ്ങി വ്യത്യസ്തതരം പ്രവർത്തനങ്ങൾ സജ്ജീകരിച്ചിരുന്നു.ഇവ കുട്ടികൾക്കും ,അധ്യാപകർക്കും, രക്ഷിതാക്കൾക്കും കാണുന്നതിനുള്ള അവസരം ഒരുക്കി.പരിപാടിക്ക് കൈറ്റ്സ് മിസ്ട്രസുമാരായ രജിത എം .കെ. ,സബിത പി .ബി. എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ എസ്. ഐ .ടി. സി. ശ്രീ .അനിൽ അഗസ്റ്റിൻ സാർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.