ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

ഫ്രീഡം ഫെസ്റ്റ് പ്രചാരണത്തിന് തുടക്കമായി

ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്തത്തിൽ സ്വതന്ത്രവിജ്ഞാനോത്സവം 2023 പ്രചാരണത്തിന് തുടക്കമായി. ഐ ടി പ്രദർശനം പി ടി എ പ്രസിഡണ്ട് എംവി പ്രിമേഷ് ഉൽഘാടനം ചെയ്തു മൂന്ന് ബാച്ചുകൾക്കും പങ്കാളിത്തമുണ്ടാകാൻ പ്രചാരണചുമതലകൾ വിഭജിച്ചുനൽകി .ഐ ടി കോർണറിന്റെ ചുമതല പത്താം ക്ലാസിനും പ്രസന്റേഷൻ ഒൻപതാം ക്ലാസ്സിനും .പൂക്കളം ചുമതല എട്ടാംക്ലാസ്സിനുമായിരുന്നു

  •  
    പ്രദർശനം പിടി എ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുന്നു.
  •  
    പ്രദർശനം വീക്ഷിക്കുന്നവർ
  •  
    പ്രദർശനം വീക്ഷിക്കുന്നവർ
  •  
    പ്രദർശനം വീക്ഷിക്കുന്നവർ
  •  
    അസംബ്ലിയിൽ സന്ദേശം വായിക്കുന്നു
  •  
    അസംബ്ലിയിൽ സന്ദേശം വായിക്കുന്നു
  •  
    അസംബ്ലിയിൽ സന്ദേശം വായിക്കുന്നു
  •  
    അസംബ്ലിയിൽ സന്ദേശം വായിക്കുന്നു
  •  
    കുട്ടികൾക്കുള്ള പ്രസന്റേഷൻ
  •  
    കുട്ടികൾക്കുള്ള പ്രസന്റേഷൻ
  •  
    കുട്ടികൾക്കുള്ള പ്രസന്റേഷൻ
  •  
    കുട്ടികൾക്കുള്ള പ്രസന്റേഷൻ
  •  
  •  


ഫ്രീഡം ഫെസ്റ്റിന്റെ പ്രചാരണാർത്തം ലിറ്റിൽ കൈറ്റ് കുട്ടികൾ നിർമിച്ച മികച്ച പോസ്റ്ററുകളുടെ പ്രദർശനം സംഘടിപ്പിച്ചു