ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 15048-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 15048 |
| യൂണിറ്റ് നമ്പർ | LK/2018/15048 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ലീഡർ | ദേവാനാം പ്രിയൻ സി.എസ്. |
| ഡെപ്യൂട്ടി ലീഡർ | ജെറീന കെ വിൽസൺ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | രജിത എം കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സബിത പി ബി |
| അവസാനം തിരുത്തിയത് | |
| 21-11-2025 | 15048mgdi |
ജൂൺ 20 - മാതൃകാ അഭിരുചി പരീക്ഷ നടത്തി
-
മാതൃകാ അഭിരുചി പരീക്ഷ -
ലിറ്റിൽ കെെറ്റ്സ് 2025-28 ബാച്ചിലേക്കുളള അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർഥികൾക്കും മാതൃകാഅഭിരുചി പരീക്ഷ നടത്തി.
കെെറ്റ് നൽകിയ മാതൃകാ പരീക്ഷാ സോഫ്റ്റ്‍വെയർ ഉപയോഗിച്ചാണ് പരീക്ഷ നടത്തിയത്.9ലെ ലിറ്റിൽ കെെറ്റ്സ് വിദ്യാർഥികൾ നേതൃത്വം നൽകിയ പരീക്ഷയിൽ 172 കുട്ടികൾ പങ്കെടുത്തു.കുട്ടികൾക്ക് അവർക്കു ലഭിച്ച മാർക്കും കാണിച്ചു കൊടുത്തു. ജൂൺ 25 ന് നടക്കുന്ന അഭിരുചി പരീക്ഷയിൽ വരുന്ന ചോദ്യങ്ങളുടെ മാതൃക കുട്ടികൾക്ക് ഇതിലൂടെ മനസ്സിലാക്കുവാൻ സാധിച്ചു.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ - 2025
മീനങ്ങാടി ഗവ:ഹയർസെക്കൻഡറി സ്കൂളിലെ 2025-28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച സ്കൂൾ ഐ.ടി. ലാബിൽ വച്ച് നടന്നു. 181 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതിൽ 167 പേർ പരീക്ഷ എഴുതാൻ ഹാജരായി. കെെറ്റ് നൽകിയ സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ഈ പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും, 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടത്.പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടുവാൻ മാതൃകാ പരീക്ഷ നടത്തിയിരുന്നു. പരീക്ഷയുടെ സംയോജിത നടത്തിപ്പിന് കെെറ്റ് മിസ്ട്രസ്സ് രജിത എം.കെ.,എസ്.ഐ.ടി.സി.അനിൽ അഗസ്റ്റിൻ,മനോജ് സി എന്നിവർ നേതൃത്വം നൽകി.
അംഗങ്ങളുടെ വിവര പട്ടിക
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | കുട്ടികളുടെപേര് | ഡിവിഷൻ | |
|---|---|---|---|---|
| 1 | AMNA FATHIMA | 26105 | 8 | C |
| 2 | AMNA FATHIMA.K | 26102 | 8 | H |
| 3 | ANALAYA E | 26116 | 8 | G |
| 4 | ANANYA.P. M | 26022 | 8 | A |
| 5 | ANGEL MARIYA ROY | 27163 | 8 | A |
| 6 | ANGEL MARIYA THOMAS | 27346 | 8 | E |
| 7 | ANHA FATHIMA.P.M | 26136 | 8 | C |
| 8 | ANN MELHA LABEES | 27104 | 8 | D |
| 9 | ANN RACHEL | 26471 | 8 | E |
| 10 | ANNMARIYA SUNNY | 27120 | 8 | D |
| 11 | ANUGRAHA MOHAN | 25983 | 8 | H |
| 12 | ARCHANA V V | 25928 | 8 | A |
| 13 | ARYADHEV A A | 27294 | 8 | D |
| 14 | ASHNA FATHIMA ERANJIKAL | 26054 | 8 | G |
| 15 | ASWIN M R | 27230 | 8 | F |
| 16 | AYISHA ZANHA M K | 26094 | 8 | C |
| 17 | DEEPAK GORAKH | 26361 | 8 | F |
| 18 | DEVA THEERTHA.K.S | 26063 | 8 | I |
| 19 | DEVANAM PRIYAN C S | 27174 | 8 | I |
| 20 | DEVANANDHA.K.P | 26127 | 8 | H |
| 21 | ELAINE JIBIN JAMES | 27114 | 8 | D |
| 22 | GAYATHRI T S | 27240 | 8 | I |
| 23 | HRIDYA A.J | 25969 | 8 | G |
| 24 | ISHA FATHIMA | 26229 | 8 | C |
| 25 | JERIENA.K.WILSON | 27184 | 8 | F |
| 26 | MIRNA MOHAN | 26130 | 8 | H |
| 27 | MUHAMMAD NAZVIN ERANJIKAL | 26053 | 8 | G |
| 29 | NIDA FATHIMA K.P | 26262 | 8 | C |
| 30 | NIDHA FATHIMA | 26322 | 8 | C |
| 31 | NOEL JOHN JOSEPH | 27139 | 8 | D |
| 32 | PARVATHY RAJESH | 27214 | 8 | F |
| 33 | S MOHAMMED SHAHABAN | 27105 | 8 | H |
| 34 | SAIKRISHNA | 26196 | 8 | I |
| 35 | SANA M S | 26412 | 8 | H |
| 36 | SANJAY K S | 25939 | 8 | B |
| 37 | SREELAKSHMI S | 26761 | 8 | G |
| 38 | TEJAS V R | 26059 | 8 | A |
| 39 | VAIKHA PRASANTH | 26040 | 8 | I |
| 40 | YASEEN K S | 26686 | 8 | E |