ഗവ.എൽ.പി.എസ്.പറക്കോട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.എൽ.പി.എസ്.പറക്കോട് | |
|---|---|
| വിലാസം | |
പറകോട് പറകോട് പി.ഒ. , 691554 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 15 - 8 - 1947 |
| വിവരങ്ങൾ | |
| ഇമെയിൽ | glpsparakode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38223 (സമേതം) |
| യുഡൈസ് കോഡ് | 32120100126 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | അടൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | അടൂർ |
| താലൂക്ക് | അടൂർ |
| ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 20 |
| പെൺകുട്ടികൾ | 8 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷീബ A.T |
| പി.ടി.എ. പ്രസിഡണ്ട് | ഗോപു G |
| എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
| അവസാനം തിരുത്തിയത് | |
| 14-08-2025 | 38223 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പത്തനംതിട്ട ജില്ലയിലെ അടൂർ മുൻസിപ്പാലിറ്റി 14-ാം വാർഡിലെ പ്രസിദ്ധമായ അനന്തരാമപുരം മാർക്കറ്റിനു വടക്കുവശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 1947 ഈ സ്കൂൾ ആരംഭിച്ചു. സ്കൂളിൻറെ ഭരണനിയന്ത്രണം മുൻസിപ്പാലിറ്റിയും ചുമതലകൾ സർക്കാരും വഹിക്കുന്നു. സ്കൂളിൻറെ പ്രവർത്തനങ്ങളിൽ പി.റ്റി.എ സഹകരിച്ചുവരുന്നു. സ്കൂളിൻറെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനായി എസ് എസ് എ സന്നദ്ധസംഘടനകൾ സ്കൂൾ അലൂമിനി എന്നിവരിൽനിന്നും സഹായം ലഭിച്ചുവരുന്നു.
ഭൗതികസൗകര്യങ്ങൾ
ഓടിട്ട രണ്ടുകെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് . ഓഫീസ് മുറിയും ആറു ക്ലാസ്സ്മുറികളും ഉണ്ട്. BSNL ബ്രോഡ്ബാൻഡ് കണക്ഷൻ പ്രവർത്തനക്ഷമമാണ് .
''അദ്ധ്യാപകർ
- ഹെഡ്മിസ്ട്രസ്സ് ശ്രീമതി . ഷീബ A.T
- ശ്രീമതി . അന്നമ്മ ജേക്കബ്
- ശ്രീമതി . ചിത്ര. പി
- ശ്രീമതി .സിത്താര N
മികവുകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീമതി ചന്ദ്രലേഖ (ഗായിക )
ശ്രീ. R . സതീഷ്‌കുമാർ (മ്യൂറൽ പെയിന്റിംഗ് )
ശ്രീ. പറക്കോട് പ്രതാപൻ ( കവി )
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
1. ജെ ശ്യാമളദേവി
2. കെ ഗോപാലകൃഷ്ണൻ
3. ശാന്ത സി
4. സൂര്യഹാൽബീവി എം
5. ആർ രമണൻ
6 .ഉഷാ കുമാരി 7. എൽഗ സോളമൻ
വഴികാട്ടി
കായംകുളം- പുനലൂർ റോഡിൽ പറക്കോട് ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞു പറക്കോട്- കൊടുമൺ (ചിരണിക്കൽ വഴി )റോഡിൽ പറക്കോട് ജംഗ്ഷനിൽ നിന്ന് 100 മീറ്റർ അകലെയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
