സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
10:54, 5 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14002 (സംവാദം | സംഭാവനകൾ) (→‎ആമുഖം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആമുഖം

13002-ലിറ്റിൽകൈറ്റ്സ്
[[File:|frameless|upright=1]]
സ്കൂൾ കോഡ്13002
യൂണിറ്റ് നമ്പർLK/2018/14002
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തലശ്ശേരി സൗത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ടീച്ചർ ചിഞ്ചു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ടീച്ചർ ഷിൽബി
അവസാനം തിരുത്തിയത്
05-08-202514002

സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്സ്ൽ 2018-19 അധ്യയന വർഷത്തിലാണ് ലിറ്റിൽ കൈറ്റ്സ് ബാച്ച് ആരംഭിച്ചത്. ഐ ടി മേഖലയിൽ കുട്ടികളുടെ നൈപുണി വികസിപ്പിക്കാൻ ഉതകുന്ന വിവിധ പരിശീലനങ്ങൾ ഇതിന്റെ ഭാഗമായി നടന്നു വരുന്നു. അംഗങ്ങൾക്ക് എല്ലാ ബുധനാഴ്ചയും വൈകിട്ട് 3.30 മുതൽ 4.30 മണി വരെയാണ് ക്ലാസ്സ്. 8, 9, 10 ക്ലാസുകളിലായി മൂന്ന് ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ ബാച്ചിലേക്കും പരാമവധി 40 കുട്ടികളെയാണ് ഉൾപ്പെടുത്തുന്നത്. നിലവിൽ കൈറ്റ് മാസ്റ്റർ ബിന്ദു ജോയ് ടീച്ചറും കൈറ്റ് മിസ്ട്രസ് ചിഞ്ചു ടീച്ചറും സേവനം അനുഷ്ഠിക്കുന്നു.

പ്രവർത്തനങ്ങൾ

.ലിറ്റിൽ കൈറ്റ്സ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾ

1. ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജീസിൽ (ഐസിടി) വിദ്യാർത്ഥികളുടെ താൽപര്യം മെച്ചപ്പെടുത്തുന്നതിനും സാങ്കേതികവിദ്യയുടെ ഉചിതമായ ഉപയോഗത്തിന് ഒരു സംസ്കാരം സൃഷ്ടിക്കുന്നതിനും.

2. ICT ടൂളുകളുടെ വ്യത്യസ്‌ത മാനങ്ങൾ പഠിക്കാനും അവരുടെ പഠന പ്രവർത്തനങ്ങളിൽ അവ ഉപയോഗിക്കാനും വിദ്യാർത്ഥികളെ സഹായിക്കുന്നതിന്.

3. സ്കൂളുകളിലെ ICT ഉപകരണങ്ങളുടെ ഉപയോഗത്തിലും പരിപാലനത്തിലും വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുക, അതുവഴി ICT പ്രാപ്തമാക്കിയ പഠനത്തിൽ ഉടമസ്ഥതയും ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുക.

4. IoT, AI, റോബോട്ടിക്‌സ്, 3D ആനിമേഷൻ, മൾട്ടിമീഡിയ, ഭാഷാ കമ്പ്യൂട്ടിംഗ്, ഇലക്ട്രോണിക്‌സ്, മൊബൈൽ ആപ്പ് ഡെവലപ്‌മെന്റ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിലേക്ക് വിദ്യാർത്ഥികളെ പരിചയപ്പെടുത്തുക.

5. സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ചും സൈബർ സുരക്ഷയെക്കുറിച്ചും വിദ്യാർത്ഥികളുടെ അവബോധം സമ്പന്നമാക്കുന്നതിനും ഭാഷാ കമ്പ്യൂട്ടിംഗിന്റെ പ്രാധാന്യം വളർത്തുന്നതിനും

6.IT യുടെ വിവിധ മേഖലയിൽ താല്പര്യമുള്ള മറ്റുകുട്ടികൾക്ക് LK അംഗങ്ങൾക്ക് ലഭിക്കുന്ന അറിവ് പകർന്നുനല്കുന്നതിനു സഹായിക്കുക







LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
14002-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14002
ബാച്ച്2025-28
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലതലശ്ശേരി
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ചി‍ഞ്ചു കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷിൽബി ജോസഫ്
അവസാനം തിരുത്തിയത്
05-08-202514002

അംഗങ്ങൾ

No Name Ad No
1 Raniya Rafeek 21977
2 Rida Rabiya 21958
3 Nayomika Shijin 21669
4 Ishika P 21721
5 Krishnendhu Sheri 21656
6 Fathima Farha M K 21962
7 Richa Ranjit 21671
8 Athmiya V K 21699
9 Hiba Shabnam K 22437
10 Atmika Prasheed 21700
11 Fathima T V 22443
12 Zenha Fathima T K 21955
13 Samvrita Sandeep 21741
14 Riza Rayann 21737
15 Fathima Beevi 21645
16 Ansitha P 22435
17 Aiswararya N 21969
18 Zakiyya Mariyam T M 21759
19 Lakshmi Nambiar 21658
20 Numa NIzaar K T 21732
21 Fellah Fathima 21714
22 Fathimath Zenha P K 22462
23 Ishani P 21970
24 Aysha N P 21636
25 Fathimathul Thania Eshaal 21641
26 Sreelakshmi Praveen 21679
27 Hiba Fathima U 21764
28 Amra Riyas C P 22106
29 Santhi Priya U K 21742
30 Sheza Fathima Asharaf C 21673
31 Fathima Zahiya V 21641
32 Fathimath Riza P 21959
33 Fathimath Thanhaliya M 22112
34 Amina Kenza V P 21622
35 Aysha Sirajudheen 21763
36 Hiba Sulthana 21765
37 Amina C 22450
38 Nasba Shanavas 21728
39 Deeptha Keerthi A M 21637
40 Fathima Shakeer 21708

അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയിൽ കുട്ടികൾ പങ്കെടുക്കുന്നു

സേക്രഡ്ഹാർട്ട് ഗേൾസ് എച്ച്.എസ്.എസ്.തലശ്ശേരി സ്കൂളിലെ 2025-28 ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി 2025 ജൂൺ 25 ബുധനാഴ്ച അഭിരുചി പരീക്ഷ നടത്തി. 115 കുട്ടികൾ രജിസ്റ്റർ ചെയ്തു. 113 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു. കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ്‌‍വെയറിലാണ് പരീക്ഷ നടത്തിയത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം, 5,6,7 ക്ലാസുകളിലെ പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയ ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്. പരീക്ഷ ഫലത്തിന്റെ അടിസ്ഥാനത്തിൽ ആദ്യത്തെ 40 കുട്ടികൾ ലിറ്റിൽ കൈറ്റ്സ് 2025-28 ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.