പിലാത്തറ യു പി സ്ക്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ പിലാത്തറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പിലാത്തറ യു പി സ്കൂൾ.
| പിലാത്തറ യു പി സ്ക്കൂൾ | |
|---|---|
| വിലാസം | |
പിലാത്തറ പിലാത്തറ പി.ഒ. , 670504 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1 - 6 - 1952 |
| വിവരങ്ങൾ | |
| ഫോൺ | 04972 800410 |
| ഇമെയിൽ | pilatharaups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13572 (സമേതം) |
| യുഡൈസ് കോഡ് | 32021400106 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | മാടായി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കാസർഗോഡ് |
| നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
| താലൂക്ക് | കണ്ണൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 108 |
| പെൺകുട്ടികൾ | 86 |
| ആകെ വിദ്യാർത്ഥികൾ | 194 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മഹേഷ് കുമാർ.കെ |
| പി.ടി.എ. പ്രസിഡണ്ട് | എം.മഗേഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷൈമ |
| അവസാനം തിരുത്തിയത് | |
| 30-07-2025 | 9747071971 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
| ക്രമനമ്പർ | പേര് | കാലഘട്ടം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
പഴയങ്ങാടി റയിൽവേ സ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ ദൂരം. പിലാത്തറ,പയ്യന്നൂർ ബസ്സിൽ കയറി പിലാത്തറ ഇറങ്ങി ഹൈവേ വഴി പയ്യന്നൂർ ഭാഗത്തേക്ക് 500 മീറ്റർ നടന്നാൽ ഇടതു ഭാഗത്തായി പിലാത്തറ യു പി സ്കൂൾ കാണാവുന്നതാണ്.
കണ്ണൂരിൽ നിന്നും തളിപ്പറമ്പ് വഴി 35 കിലോമീറ്റർ ഹൈവേ വഴിയും,പഴയങ്ങാടി വഴി 28 കിലോമീറ്റർ ദൂരവും സഞ്ചരിച്ചാൽ പിലാത്തറ ബസ് സ്റ്റാൻഡിൽ എത്താം.അവിടുന്നു ഹൈവേ വഴി പയ്യന്നൂർ ഭാഗത്തേക്ക് 500 മീറ്റർ നടന്നാൽ ഇടതു ഭാഗത്തായി പിലാത്തറ യു പി സ്കൂൾ കാണാം.