ഖുത്ബുസ്സമാൻ ഇ എം എച്ച് എസ് ചെമ്മാട്
ഖുത്ബുസ്സമാൻ ഇ എം എച്ച് എസ്ചെമ്മാട്
| ഖുത്ബുസ്സമാൻ ഇ എം എച്ച് എസ് ചെമ്മാട് | |
|---|---|
ഖുത്ബുസ്സമാൻ ഇ എം എച്ച് എസ് ചെമ്മാട് | |
| വിലാസം | |
ചെമ്മാട് തിരൂരങ്ങാടി പി.ഒ. , 676306 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1992 |
| വിവരങ്ങൾ | |
| ഫോൺ | 0494 2464437 |
| ഇമെയിൽ | Khuthbuzzaman@yahoo.co.in |
| വെബ്‍സൈറ്റ് | wwwKhuthbuzzaman.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19111 (സമേതം) |
| യുഡൈസ് കോഡ് | 32051200221 |
| വിക്കിഡാറ്റ | Q1030918 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | പരപ്പനങ്ങാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റിതിരൂരങ്ങാടി |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 1085 |
| പെൺകുട്ടികൾ | 956 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബഷീർ പാരവക്കൽ |
| പി.ടി.എ. പ്രസിഡണ്ട് | നിസാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഖദീജ പി വി |
| അവസാനം തിരുത്തിയത് | |
| 25-07-2025 | 19111 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
[1]
മലപ്പുറം ജില്ലയിലെ തീരൂരങ്ങാടി മുൻസിപ്പാലിറ്റിയിലെ ചെമ്മാടിൽ 1992 ഏപ്രിൽ 12ന് ആരംഭിച്ചു. സാമൂഹ്യ പരിഷ്കർത്താവായിരുന്ന ഖുത്ബുസ്സമാൻ സയ്യിദ് അലവി തങ്ങളുടെ പേരിൽ അറിയപ്പെടുന്നു. ഖുത്ബുസ്സമാൻ എഡുക്കേഷണൽ സൊസൈറ്റിയാണ് സ്കൂൽ നടത്തുന്നത്.
ചരിത്രം
മലപ്പുറം ജില്ലയില്ലേ തിരുരങ്ങാടി മുനിസിപ്പാലിറ്റിയിലെ ചെമ്മാടിൽ 197 വിദ്യാർത്ഥികളും 7 അധ്യാപകരുമായി പ്രവർത്തനമാരംഭിച്ച
ഭൗതികസൗകര്യങ്ങൾ
6 ഏക്കറുകളിലായ് പറന്നുയകിടക്കുന്ന ക്യാമ്പസ്സിൽ 60 ക്ലാസ് മുറികളും, 40 സ്മാർട്ട് ക്ലാസ് റൂമുകളും 61 കംപ്യൂട്ടറുകളുള്ള ബ്രോഡ് ബാൻഡ് ഇന്റർനെറ് കണക്ഷനോട് കൂടിയ 2 കമ്പ്യൂട്ടർ ലാബുകളും ,7 കംപ്യൂട്ടറുകളോട് കൂടിയ ഇന്റർനെറ് കണക്ഷൻ ഉള്ള നോളഡ്ജ് സെന്ററും സ്കൂളിൽ പ്രവർത്തിക്കുന്നു.
സയൻസ് ലാബ്,ലൈബ്രറി,2 ആഡിറ്റോറിയം എന്നിവയും ഉണ്ട്.
ഐ ടി ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
ആർട്സ്, സ്പോർട്സ്, എക്സിബിഷൻ, ദിനാചരണങ്ങൾ തുടങ്ങിയവ എല്ലാ വർഷവും മികവുറ്റ രീതിയിൽ സംഘടിപ്പിക്കുന്നുണ്ട്
മാനേജ്മെന്റ്
പ്രസിഡണ്ട് - എം.എൻ. സിദ്ദിഖ് ഹാജി സെക്രട്ടറി- എം അഹമ്മദ് കോയ പി.ടി.എ പ്രസിഡണ്ട് - റഹീം
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പി.ടി. അബ്ദുൾ റഹീം
മുൻ പ്രധാനാദ്ധ്യാപകർ
| ക്രമനമ്പർ | പേര് |
|---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ. നൂറുദ്ദീൻ റാസി (ഗവ . ആശുപത്രി , തിരൂരങ്ങാടി)
Clubs
- science club
- social science club
- I T Club
- eco club
- Maths Club
- health club
'IT CLUB ഡിജിറ്റൽ പെയിന്റിംഗ് ,ക്വിസ് മത്സരം ,മലയാളം ടൈപ്പിംഗ്,ഇംഗ്ലീഷ് ടൈപ്പിംഗ് ,വെബ് ഡിസൈനിങ് തുടങ്ങിയ മത്സരങ്ങൾ ഇൻഫർമേഷൻ ടെക്നോളജി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി . 3 വര്ഷം തുടർച്ചയായി (2014,15,16)സബ് ജില്ലാ IT മേള ഓവർ ഓൾ ചാമ്പ്യൻ ആണ് .സബ് ജില്ലാ മത്സരത്തിൽ ക്വിസ് നു മുഹമ്മദ് അംജദ് നു ഫസ്റ്റ് ലഭിച്ചു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 10 കി.മി. കിഴക്ക് NH 17 ലുള്ള പടിക്കലിൽ ലിന്നും 6 കി.മി. അകലെ
|}
- ↑ ഖുത്ബുസ്സമാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ