എൻ എസ് എസ് യു പി എസ് പൂവരണി

13:58, 8 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31322-admin (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.എൻ.എസ്.എസ്.യു പി സ്കൂൾ

എൻ എസ് എസ് യു പി എസ് പൂവരണി
NSS UPS POOVARANI
വിലാസം
പൂവരണി

തോടനാൽ പി.ഒ.
,
686573
,
31322 ജില്ല
സ്ഥാപിതം01 - 06 - 1951
വിവരങ്ങൾ
ഫോൺ0482 2267981
ഇമെയിൽnssupspoovarani@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31322 (സമേതം)
യുഡൈസ് കോഡ്32100800503
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31322
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊഴുവനാൽ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികBINDU R
പി.ടി.എ. പ്രസിഡണ്ട്MANOJ VK
എം.പി.ടി.എ. പ്രസിഡണ്ട്SUJA PS
അവസാനം തിരുത്തിയത്
08-07-202531322-admin


പ്രോജക്ടുകൾ



ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1951 ജുൺ മാസത്തിലാണ്.വാക്കപ്പുലത്ത് ശ്രീ അയ്യപ്പൻ നായർ സ്ഥാപിച്ച ഈ വിദ്യാലയം എൻ എസ് എസ് മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • .യോഗാക്ളാസ്
  • .പച്ചക്കറിതോട്ടം
  • വിദ്യാരംഗം കലാ സാഹിത്യ വേദി

.1|രചനാമത്സരങ്ങൾ

2   കയ്യെഴുത്തുമാഗസീൻ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
 1 സ്പോർട്സ്ക്ലബ്  
 2 ഗണിതക്ലബ്‌
 3 സയൻസ്‌ക്ലബ്‌
 4  ആരോഗ്യക്ലബ്‌                                    5 നേച്ചർ ക്ലബ്                                  6ഹലോ ഇഗ്ളഷ് ക്ളബ്


വഴികാട്ടി

പാലാ  / കോട്ടയം --മുത്തോലി -- മേവട --തോടനാൽ

പള്ളിക്കത്തോട് --കൊഴുവനാൽ --കപ്പിലിക്കുന്ന് -തോടനാൽ