വി വി എച്ച് എസ് എസ് താമരക്കുളം/ലിറ്റിൽകൈറ്റ്സ്/2025-28
ദൃശ്യരൂപം
| Home | 2024-27 | 2025-28 | 2026-29 |
| 36035-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36035 |
| യൂണിറ്റ് നമ്പർ | LK/2018 /36035 |
| ബാച്ച് | 2025-28 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | കായംകുളം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | റാഫി രാമനാഥ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | മറവൂർ നിഷ സുകുമാരൻ |
| അവസാനം തിരുത്തിയത് | |
| 12-06-2025 | Vvhss thamarakulam |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
.
അഭിരുചി പരീക്ഷ 2025
20025-28 അധ്യയനവർഷത്തെ ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷയുടെ നടപടിക്രമങ്ങൾ ആരംഭിച്ചു.സാക്ഷ്യപത്രത്തിന്റെ പകർപ്പ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ക്ലാസ് ഗ്രൂപ്പുകളിൽ അത് ഫോർവേഡ് ചെയ്യുകയും ചെയ്തു. മുൻവർഷങ്ങളിൽ ഫസ്റ്റ് ബെൽ ക്ലാസ്സുകളോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ മാതൃകാ ചോദ്യപേപ്പറുകൾ പരിചയപ്പെടുത്തിയതിന്റെ വീഡിയോ ലിങ്ക്കൾ ക്ലാസ് ഗ്രൂപ്പുകളിൽ ഇട്ട് വിദ്യാർത്ഥികളെ പരിചയപ്പെടുത്തി.ലിറ്റിൽ കൈറ്റ്സിൽ ചേരുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ, പ്രധാന കടമകൾ പ്ലസ് വൺ അഡ്മിഷൻ ഉള്ള ബോണസ് പോയിൻറ്, പത്താം ക്ലാസിലെ പബ്ലിക് എക്സാമിന് ശേഷം ലഭിക്കുന്ന ഗ്രേസ് മാർക്ക്, എന്നീ വിവരങ്ങൾ ക്ലാസുകളിൽ ബോധവൽക്കരണം നടത്തി. സീനിയർ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഇതിന് നേതൃത്വം നൽകി.