വി വി എച്ച് എസ് എസ് താമരക്കുളം/ലിറ്റിൽകൈറ്റ്സ്/2022-25

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
36035-ലിറ്റിൽകൈറ്റ്സ്
പ്രമാണം:-
സ്കൂൾ കോഡ്36035
യൂണിറ്റ് നമ്പർ- LK/2018/36035
അംഗങ്ങളുടെ എണ്ണം41
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല കായംകുളം
ലീഡർശിവനന്ദു
ഡെപ്യൂട്ടി ലീഡർആരാധന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിനു സി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2മറവൂർ നിഷ സുകുമാരൻ
അവസാനം തിരുത്തിയത്
18-02-2024Vvhss thamarakulam


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 26633 ABHINAV S
2 26653 ARAFA SALAM
3 26666 ABEL K BIJU
4 26667 ALAN K BIJU
5 26675 ARYAN S
6 26701 ABHISHEK A R
7 26728 RINOY ROJAN
8 26729 ANAMIKA S
9 26740 GIRI SANTHOSH
10 26749 ARJUN R
11 26750 AMAL DEV D
12 26752 ARADHANA P
13 26765 ANUGRAH S KUMAR
14 26800 VINAYAK V
15 26833 ABHIJITH V NAIR
16 26929 NOUFIYA N
17 26957 FIDA FATHIMA P N
18 26973 NASIA SHAJI
19 27080 VINAYAK J
20 27083 SOORYANATH V
21 27227 DHANALEKSHMI S
22 27446 AJAI SHAJI
23 27713 MEHRIN M
24 27723 AYUSH SANTHOSH RAJAN
25 27724 SOUBHAGYA SATHEESAN
26 27725 SANDANA SATHEESAN
27 27734 ABHIRAJ U
28 27736 NANDANA A
29 27754 AVANTHIKA R
30 27816 ABHINANADA A
31 27833 ALVINA BIJU
32 27894 ALANA RAHMAN
33 27947 ABHINAV DEV A
34 27954 KESIYA BABU
35 27972 DRISYA
36 27989 NIDA FATHIMA
37 28002 SIVANANDU P
38 28219 SABARI SHAJU
39 28221 SAMANWAYA S SHIBU
40 28297 SHERIL R
41 28494 SANJAYSAJI

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

എട്ടാം ക്ലാസിലെ പുതിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പ്രിലിമിനറി ക്യാമ്പ് സെപ്റ്റംബർ 12 ന് നടത്തപ്പെട്ടു.പ്രഥമ അധ്യാപകൻ A.N.ശിവപ്രസാദ് സാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പി.റ്റി.എ പ്രസിഡന്റ് എസ്. ഷാജഹാൻ അധ്യക്ഷത വഹിച്ചു.ശ്രീ ശ്രീനാഥ് (HST - GHSS Ramapuram) ആണ് ക്യാമ്പ് നടത്തിയത്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് എന്താണെന്നും, തങ്ങളുടെ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്നും ക്യാമ്പിലൂടെ കുട്ടികൾക്ക് മനസിലായി. ഗ്രൂപ്പ് അടിസ്ഥാനനത്തിൽ നടത്തിയ വിവിധ മത്സരങ്ങളിൽ കുട്ടികൾ വാശിയോടെ പങ്കെടുത്തു.

ക്യാമറ പരിശീലന ശില്പശാല

ലിറ്റിൽകൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഫോട്ടോഗ്രാഫി കലയും ക്യാമറ പരിശീലനവും എന്ന വിഷയത്തിൽ' ശില്പശാല സംഘടിപ്പിച്ചു.പി ടി എ പ്രസിഡന്റ് എസ് ഷാജഹാൻ ഉൽഘാടനം ചെയ്തു ,സജി എണ്ണയ്ക്കാട് ക്ലാസ് നയിച്ചു ,രതീഷ് കുമാർ കൈലാസം,ബാബു പനിച്ചമൂട്, അനീസ് മാലിക്, ബിനു സി ആർ,സി എസ് ഹരികൃഷ്ണൻ,കാംജി, എന്നിവർ പങ്കെടുത്തു

സ്കൂൾതല ക്യാമ്പ് -2023

2022-25 ബാച്ച് ലിറ്റിൽകൈറ്റ്സ് ഏകദിന സ്കൂൾക്യാമ്പ് 01/09/2023 ൽ നടത്തി .കൈറ്റ് റിസോഴ്സ് പേഴ്സൻ ശരണ്യ D ശർമ്മ ക്ലാസുകൾ നയിച്ചു . PTA പ്രസിഡന്റ് ശ്രീ S ഷാജഹാൻ സാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹെഡ് മാസ്റ്റർ ശ്രീ AN ശിവപ്രസാദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. .PTA വൈസ് പ്രസിഡന്റ് ശ്രീ രതീഷ് കുമാർ കൈലാസം, മാതൃസംഗമം കൺവീനർ ശ്രീമതി ഫസീല ബീഗം, ശ്രീ അനീസ് മാലിക്ക് , കൈറ്റ് മാസ്റ്റർ ശ്രീ ബിനു സി. ആർ എന്നിവർ സംസാരിച്ചു.സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കുന്ന റിഥം കമ്പോസർ, പൂക്കള നിർമ്മാണം. ദ്വിമാന ആനിമേഷൻ സോഫ്റ്റ്‍വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ റീലുകൾ,ജിഫുകൾ,ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രവർത്തനങ്ങൾ ചെയ്തവരെ നവമ്പറിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കും.