ഗവ. എച്ച് എസ് എസ് മീനങ്ങാടി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 15048-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 15048 |
| യൂണിറ്റ് നമ്പർ | LK/2018/15048 |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ലീഡർ | അനം മേക്കുന്നത്ത് |
| ഡെപ്യൂട്ടി ലീഡർ | ജോയൽ ജോസഫ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മനോജ് സി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രജിത എം കെ |
| അവസാനം തിരുത്തിയത് | |
| 08-12-2024 | 15048mgdi |
ലിറ്റിൽ കൈറ്റ് പ്രവേശന പരീക്ഷ നടന്നു
ലിറ്റിൽ കൈറ്റ് 2024 -27 വർഷത്തെ ബാച്ചിനായുള്ള പ്രവേശനപരീക്ഷ നടന്നു 40 അംഗങ്ങളുള്ള ബാച്ചിലേക്ക് 112 കുട്ടികൾ പരീക്ഷക്ക് ഹാജരായി
ലിറ്റിൽ കൈറ്റ് ഏകദിനക്യാമ്പ് സംഘടിപ്പിച്ചു
ഗവ.ഹയർസെക്കന്ററി സ്‌കൂൾ മീനങ്ങാടിയിലെ ലിറ്റിൽ കൈറ്റ് കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ആധുനിക സാങ്കേതിക വിദ്യയെ ഉപകാരപ്രദമായരീതിയിൽ ഉപയോഗിക്കുന്നതിനുള്ള പരിശീലനങ്ങൾ കുട്ടികൾക്ക് നൽകി ക്യാമ്പ് പി ടി എ പ്രസിഡന്റ് ഹാജിസ് ഉദ്‌ഘാടനം ചെയ്‌തു .കൈറ്റ് മാസ്റ്റർ ട്രെയിനർ ഹസീന ക്ലാസ്സിന് നേതൃത്തം നൽകി ഹെഡ് മിസ്ട്രസ് സുമിത , മനോജ് സി ,രജിത എം കെ തുടങ്ങിയവർ സംസാരിച്ചു