സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊറണൂർ  ഉപജില്ലയിലെ മുണ്ടമുക സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.

എ.എൽ.പി.എസ്.മുണ്ടമുക
വിലാസം
മുണ്ടമുക

ഗണേഷ്ഗിരി പി.ഒ.
,
679123
,
പാലക്കാട് ജില്ല
സ്ഥാപിതം1939
വിവരങ്ങൾ
ഇമെയിൽmundamukaalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്20447 (സമേതം)
യുഡൈസ് കോഡ്32061200102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംഷൊർണൂർ മുനിസിപ്പാലിറ്റി
വാർഡ്24
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജീജമോൾ. പി. കെ.
പി.ടി.എ. പ്രസിഡണ്ട്ഗോപിനാഥ്. കെ.
എം.പി.ടി.എ. പ്രസിഡണ്ട്അബിത
അവസാനം തിരുത്തിയത്
05-11-202420447mundamukalp


പ്രോജക്ടുകൾ


ചരിത്രം

ശ്രീ. ആവനാശി എഴുത്തച്ഛനാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. ആദ്യം ഓലമേഞ്ഞ കെട്ടിടം. പിന്നീട് ഓടുമേഞ്ഞതാക്കി. ശ്രീമതി. പദ്മാവതി ടീച്ചർ ആയിരുന്നു മുൻ മാനേജർ. എം. വിജയകുമാർ ആണ് ഇപ്പോഴത്തെ മാനേജർ. 1954 ൽ 24.40 X 6.10 x 3.20 മീറ്റേഴ്സ് അളവിലും 1977 ൽ 12.30 X 6.10 x 3.20 മീറ്റേഴ്സ് അളവിലും രണ്ട് ഓടു മേഞ്ഞ കെട്ടിടങ്ങൾ പണിതു. ആകെ. അഞ്ച് ക്ലാസ്സുകൾ.

ഭൗതികസൗകര്യങ്ങൾ

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം യൂറിനലുകൾ, ടോയിലറ്റുകൾ, വൈദ്യുതി, കുടിവെള്ളത്തിന് കിണർ , വാട്ടർ ടാങ്ക്, പൈപ്പ് കണക്ഷൻ, സ്മാർട്ട് ക്ലാസ് മുറി എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഉപജില്ലാ കലോത്സവത്തിൽ കടങ്കഥാ മത്സരത്തിൽ എ ഗ്രഡ്, ജലച്ചായം ബി ഗ്രേഡ്, പേപ്പർ ഡ്രാപ്റ്റ് ബി ഗ്രേഡ്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് എന്നിവ പ്രവർത്തിക്കുന്നുണ്ട്

മാനേജ്മെന്റ്

​എം. വിജയകുമാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീധരൻ മാസ്റ്റർ, ഗംഗാധൻ മാസ്റ്റർ, രോഹിണിക്കുട്ടി അമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കലാമണ്ഡലം ഭവദാസൻ നംപൂതിരി

=വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഷൊർണൂർ ടൗണിൽ നിന്നും 3.5 കിലോമീറ്റർ പോസ്റ്റോഫീസ് റോഡ് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
  • ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 4കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.മുണ്ടമുക&oldid=2606502" എന്ന താളിൽനിന്ന് ശേഖരിച്ചത്