സഹായം Reading Problems? Click here


എ.എൽ.പി.എസ്.മുണ്ടമുക

Schoolwiki സംരംഭത്തിൽ നിന്ന്
(20447 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


എ.എൽ.പി.എസ്.മുണ്ടമുക
സ്കൂൾ ചിത്രം
സ്ഥാപിതം 1939
സ്കൂൾ കോഡ് 20447
സ്ഥലം മുണ്ടമുക
സ്കൂൾ വിലാസം എ.എൽ.പി.എസ്. മുണ്ടമുക, ഗണേശ്ഗിരി പി.ഒ, മുണ്ടമുക
പിൻ കോഡ് 679123
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ mundamukaalps@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല ഷൊർണ്ണൂർ
ഭരണ വിഭാഗം മാനേജ്മെൻറ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ. പി. with 5th std
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 18
പെൺ കുട്ടികളുടെ എണ്ണം 12
വിദ്യാർത്ഥികളുടെ എണ്ണം 30
അദ്ധ്യാപകരുടെ എണ്ണം 4
പ്രധാന അദ്ധ്യാപകൻ ജീജമോൾ. പി. കെ
പി.ടി.ഏ. പ്രസിഡണ്ട് ശ്രീലത
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
13/ 01/ 2019 ന് Latheefkp
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

ശ്രീ. ആവനാശി എഴുത്തച്ഛനാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്. ആദ്യം ഓലമേഞ്ഞ കെട്ടിടം. പിന്നീട് ഓടുമേഞ്ഞതാക്കി. ശ്രീമതി. പദ്മാവതി ടീച്ചർ ആയിരുന്നു മുൻ മാനേജർ. എം. വിജയകുമാർ ആണ് ഇപ്പോവത്തെ മാനേജർ. 1954 ൽ 24.40 X 6.10 x 3.20 മീറ്റേഴ്സ് അളവിലും 1977 ൽ 12.30 X 6.10 x 3.20 മീറ്റേഴ്സ് അളവിലും രണ്ട് ഓടു മേഞ്ഞ കെട്ടിടങ്ങൾ പണിതു. ആകെ. അഞ്ച് ക്ലാസ്സുകൾ.

ഭൗതികസൗകര്യങ്ങൾ

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം യൂറിനലുകൾ, ടോയിലറ്റുകൾ, വൈദ്യുതി, കുടിവെള്ളത്തിന് കിണർ എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഉപജില്ലാ കലോത്സവത്തിൽ കടങ്കഥാ മത്സരത്തിൽ എ ഗ്രഡ്, ജലച്ചായം ബി ഗ്രേഡ്, പേപ്പർ ഡ്രാപ്റ്റ് ബി ഗ്രേഡ്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് എന്നിവ പ്രവർത്തിക്കുന്നുണ്ട്

മാനേജ്മെന്റ്

​എം. വിജയകുമാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീധരൻ മാസ്റ്റർ, ഗംഗാധൻ മാസ്റ്റർ, രോഹിണിക്കുട്ടി അമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കലാമണ്ഡലം ഭവദാസൻ നംപൂതിരി

=വഴികാട്ടി


"https://schoolwiki.in/index.php?title=എ.എൽ.പി.എസ്.മുണ്ടമുക&oldid=584642" എന്ന താളിൽനിന്നു ശേഖരിച്ചത്