ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 24 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42042 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
42042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്42042
യൂണിറ്റ് നമ്പർLK/2018/42042
അംഗങ്ങളുടെ എണ്ണം66
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ലീഡർഅനാമിക കെ എസ്, സനുഷ എസ് ‍ഡി
ഡെപ്യൂട്ടി ലീഡർദിയാ സുനിൽ, വൈഗ ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഷീജ എസ് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഫരീദ ബീഗം ആർ എസ്
അവസാനം തിരുത്തിയത്
24-09-202442042


പ്രിലിമിനറി ക്യാമ്പ് =- 2024


2023-26 ബാച്ചിലെ കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ശ്രീമതി .നിത നായർ ഉദ്ഘാടനം ചെയ്തു. ശ്രീമതി അനിജ ബി .എസ് ( മാസ്റ്റർ ട്രെയിനർ ), ശ്രീമതി .ഭാഗ്യലക്ഷ്മി (എച്ച് എസ് ടി, ജി.എച്ച്.എസ് കരിപ്പൂർ) എന്നിവർ ആർ .പി മാരായിരുന്നു


ഓഗസ്റ്റ് 16 - സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്- 2024

2024-25  അധ്യയന വർഷത്തെ സ്കൂൾ തിരഞ്ഞെടുപ്പ്  ആഘോഷമാക്കി. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്   ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് നടന്നത്.  "സമിതി"  ഫ്രീ സോഫ്റ്റ്‌വെയർ   ഉപയോഗിച്ച് അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള  2500 ൽ പരം വിദ്യാർത്ഥിനികൾക്കാണ്  വോട്ട് അവകാശം നൽകിയത്. 48 പോളിംഗ് ബൂത്തുകളിലാണ്  തെരഞ്ഞെടുപ്പ് നടന്നത്. ലിറ്റിൽ  കൈറ്റ്സ്, എസ് പി സി, സോഷ്യൽ സയൻസ് ക്ലബ്ബ്  എന്നിവയുടെ സഹായത്തോടെ  മൂന്ന് ദിവസത്തെ കൂട്ടായ പരിശ്രമത്തിലൂടെയാണ് പാർലമെൻറ് ഇലക്ഷൻ വൻ വിജയമാക്കി തീർത്തത്.