സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 11 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitc33026 (സംവാദം | സംഭാവനകൾ) (→‎മുൻ സാരഥികൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സെന്റ് അലോഷ്യസ് എച്ച്.എസ്സ്,മണലുങ്കൽ/ചരിത്രം

സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ
വിലാസം
മണലുങ്കൽ

മണലുങ്കൽ പി.ഒ.
,
686503
,
കോട്ടയം ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ04812 552616
ഇമെയിൽaloysiusmanalumkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്33026 (സമേതം)
യുഡൈസ് കോഡ്32100800109
വിക്കിഡാറ്റQ87660032
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കൊഴുവനാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം6 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ92
ആകെ വിദ്യാർത്ഥികൾ180
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോജി തോമസ്
പി.ടി.എ. പ്രസിഡണ്ട്ഷാജൻ ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ജീന ജോയ്
അവസാനം തിരുത്തിയത്
11-09-2024Sitc33026
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ അകലക്കുന്നം പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് അലോഷ്യസ് എച്ച്.എസ്സ്,മണലുങ്കൽ.

കൂടുതൽ വായിക്കുക

ചരിത്രം

സെന്റ് അലോഷ്യസ് English Middle School 1929 ൽ ബഹുമാനപ്പെട്ട മൂങ്ങാമാക്കൽ മത്തായി അച്ചന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. മൂങ്ങാമാക്കൽ കുടുംബാംഗങ്ങളായ ചാക്കോ ജോസഫ്, ഔസേപ്പ് വർക്കി, ചാക്കോ തോമസ്, മത്തായി തൊമ്മൻ,മത്തായി ജോസഫ് എന്നീ സഹോദരൻമാരാണ് ഈ മഹത് സംരഭത്തിൽ ബഹു:മത്തായിച്ചനോടോപ്പം സഹകരിച്ചു പ്രവർത്തിച്ചത്. അന്ന് മണലുങ്കൽത്തകിടിയിൽ മൂന്നേക്കർ സ്ഥലം വാങ്ങിച്ച് സ്കൂൾ കെട്ടിടം പണിയുകയാണുണ്ടായത്. 1829 -ൽ ബഹുമനപ്പെട്ട മത്തായി അച്ചന്റെ നേതൃത്വത്തിൽ സെന്റ് അലോഷ്യസ് വിദ്യാലയം സ്ഥാപിച്ചു.

ബഹുമാനപ്പെട്ട റ്റി.എം ചക്കോ കാട്ടുപറമ്പിൽ ആയിരുന്നു ആദ്യ പ്രധാന അധ്യാപകൻ. പ്രിപ്പേർട്ടറി , ഫസ്റ്റ്, സെക്കൻഡ്, തേർഡ് എന്നീ ക്രമത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു. 1949-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ. എം.സി ജോസഫ് ആയിരുന്നു. സ്കൂൾ ആരംഭിക്കുന്നതിലും ഹൈസ്കൂൾ ആയി ഉയർത്തുന്നതിലും അന്നത്തെ നമ്മുടെ നിയമസഭാ സാമാജികനായിരുന്ന ബഹു: പി.റ്റി.ചാക്കോ വളരെയധികം സഹായിച്ചിട്ടുണ്ട്.

മാനേജ്മെന്റ്

പാലാ കോർപറേറ്റ് എഡ്യുക്കേഷണൽ ഏജൻസി മാനേജ്മെന്റ് ആയിട്ടുള്ള ഈ സ്കൂൾ കേരള ഗവൺമെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്ക്കൂൾ ആണ്.


പാലാ രൂപതാധ്യാക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സ്കൂളിന്റെ രക്ഷാധികാരിയായും


റവ.ഫാ.ജയിംസ് കുടിലിൽ
ലോക്കൽ മനേജരായും


ശ്രീ ജോജി തോമസ് ഹെഡ്മാസ്റ്ററായും മേൽനോട്ടം നിർവ്വഹിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2019 ൽ പൂർത്തിയാക്കിയ പുതിയ സ്കൂൾ കെട്ടിടത്തിൽ 12 ക്ലാസ്സ് മുറികളും ,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, ഓഫീസ് റൂം എന്നിവ പ്രവർത്തിക്കുന്നു. കമ്പ്യൂട്ടർ ലാബിൽ പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. അതിവിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • നവീനവും മികച്ചതുമായ സ്കൂൾ കെട്ടിടം
  • വിശാലമായ കളിസ്ഥലം
  • Football Ground
  • ക്രിക്കറ്റ്,ഫുട്ബോൾ,ഷട്ടിൽ,അതലറ്റിക്സ് എന്നിവക്ക് കോച്ചിങ്ങ്
  • വായിച്ചു വളരാൻ വിപുലമായ ലൈബ്രറി
  • Basket Ball Court
  • സ്ക്കൂൾ ബസ്സ് സൗകര്യം.
  • സ്മാർട്ട് ക്ലാസ്സ് റൂമുകൾ
  • കംമ്പ്യൂട്ടർ ലാബിൽ ഏകദേശം 15 കമ്പ്യൂട്ടറുകൾ .
  • ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം

നമ്മുടെ സ്കൂൾ

നമ്മുടെ സ്കൂളിന്റെ ഫേസ് ബുക്ക് പേജ്

സ്കൂളിന്റെ ഫേസ് ബുക്ക് പേജ് ലിങ്ക്
ഫേസ് ബുക്ക് ലിങ്ക് 1

S.S.L.C. റിസൾട്ട്

2023-24 അധ്യയന വർഷത്തിലും SSLC പരീക്ഷയ്ക്ക് 100% റിസൾട്ട് ലഭിച്ചു. 35 കുട്ടികൾ പരീക്ഷ എഴുതി. ഫുൾ A+ 6 കുട്ടികൾക്ക‍് ലഭിച്ചു.

പുറംകണ്ണികൾ

സ്കൂളിന്റെ യൂ ട്യൂബ് പേജ് ലിങ്ക്
യൂ ട്യൂബ് പേജ് ലിങ്ക് 1

മേൽവിലാസവും സ്കൂളിന്റെ ക്യുആർ കോഡും

സെന്റ് അലോഷ്യസ് എച്ച്.എസ്സ് മണലുങ്കൽ

മണലുങ്കൽ പി.ഒ.
കോട്ടയം ജില്ല
പിൻ 686503

പാഠ്യേതര പ്രവർത്തനങ്ങൾ

  • ആർട്സ് ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്
  • മാത്തമാറ്റിക്സ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ഐ.ടി ക്ലബ്ബ്
  • കെ.സി. എസ് എൽ.
  • അഡാർട്ട്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • നേർക്കാഴ്ച്ച



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ |-

ക്രമനമ്പർ വർഷം പേര്
1 1955-62 റവ. ഫാ. സഖറിയാസ് പൂവത്തിങ്കൽ

2 1962-73 ഫാ. റ്റി.എം.മൈക്കിൾ

3 1973-82 ഫാ. കെ.എ.ഐസക്ക്

4 1983-86 ഫാ. മാത്യു മുണ്ടുവാലയിൽ

പ്രമാണം:33026 bvnvnv.jpg

5 1986-89 ശ്രീ പി.ജെ. ജോസഫ്

6 1989-90 ശ്രീ എം.ജെ.ആഗസ്തി

7 1990-93 ശ്രീ കെ.സി.തോമസ്

പ്രമാണം:33026 bvnvnv.jpg

8 1993-95 ശ്രീ സി. എം. ജയിംസ്

9 1995-97 ശ്രീ കെ. സി. തോമസ്

പ്രമാണം:33026 bvnvnv.jpg

10 1997-2000 റവ. ഫാ. റ്റി.റ്റി. തോമസ്
11 2000-2004 ശ്രീമതി രാജമ്മ കെ. ജോർജ്ജ്

12 2004 ശ്രീമതി തങ്കമ്മ ജോസഫ്

പ്രമാണം:33026 bvnvnv.jpg

13 2004-2007 ശ്രീ റ്റി ജെ. ദേവസ്യ

13 2007 ശ്രീമതി മാത്യു ജെ. പന്തപ്പള്ളിൽ

പ്രമാണം:33026 bvnvnv.jpg

14 2007-2010 ശ്രീമതി പി. എ. തോമസ്

15 2010-2013 ശ്രീമതി മേരി തോമസ്

16 2013-2015 ശ്രീ ജോർജ്കുട്ടി ജേക്കബ്

17 2015-2016 സിസ്റ്റർ ഗ്രേസമ്മ ജോർജ്ജ്

18 2016-2017 ശ്രീമതി എൽസമ്മ കെ. എസ്.

19 2017-2023 ശ്രീമതി ജോയ്സൺ ജോസ്

20 2023 ശ്രീ ഷാജി ജോസഫ്

21 2023 ശ്രീ ജോജി തോമസ്

പ്രവേശനോത്സവം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

പരിസ്ഥിതി ദിനം

വായന ദിനാചരണം

വഴികാട്ടി

Map