വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2024-27
44046-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 44046 |
യൂണിറ്റ് നമ്പർ | LK/2018/44046 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീദേവി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രാധിക |
അവസാനം തിരുത്തിയത് | |
19-08-2024 | Vpsbhssvenganoor |
ബാച്ച് രൂപീകരണം 2024 - 27
20024 ജൂൺ 15 ശനിയാഴ്ച സ്കൂൾ ലാബിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ 24-27 ബാച്ചിന്റെ രൂപീകരണം നടന്നു. 74 പേർ പങ്കെടുത്ത പരീക്ഷയിൽ വിജയം നേടിയ പേർ ഈ ബാച്ചിൽ അംഗങ്ങളായി.
പിടിഎയുടെ കൂടിച്ചേരലും ഭരണം നിർവഹണ സമിതി തിരഞ്ഞെടുപ്പും
2024-27 ലിററിൽകൈററ്സ് ഭരണനിർവ്വഹണസമിതി | ||
ചെയർമാൻ | പി ടി എ പ്രസിഡ൯ഡ് | ബെർലിൻ സ്റ്റീഫൻ |
കൺവീനർ | ഹെട്മിസ്ട്രസ് | ശ്രീമതി എം ആർ ബിന്ദു |
വൈസ്ചെയ൪മാ൯ | എം പി ടി എ പ്രസിഡ൯ഡ് | സിനി ആർചന്ദ്ര൯ |
ജോയിൻകൺവീനർ | കൈററ്മിസ്ട്രസ് | ശ്രീദേവി |
ജോയിൻകൺവീനർ | കൈററ്മിസ്ട്രസ് | രാധിക |
കുട്ടികളുടെ പ്രതിനിധി | ലീഡ൪-ലിറ്റിൽകൈറ്റ്സ് | ശ്രീരൂപ് |
കുട്ടികളുടെ പ്രതിനിധി | ഡെപ്യൂട്ടി ലീഡർ-ലിറ്റിൽകൈറ്റ്സ് | അനുഷ എസ് എസ് |
2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ് | |||
---|---|---|---|
ക്രമനമ്പർ | അഡ്മിഷൻ നമ്പ൪ | അംഗത്തിന്റെ പേര് | ക്ലാസ്സ് |
1 | |||
2 | |||
3 | |||
4 | |||
5 | |||
6 | |||
7 | |||
8 | |||
9 | |||
10 | |||
11 | |||
12 | |||
13 | |||
14 | |||
15 | |||
16 | |||
17 | |||
18 | |||
19 | |||
20 | |||
21 | |||
22 | |||
23 | |||
24 | |||
25 | |||
26 | |||
27 | |||
28 | |||
29 | |||
31 | |||
32 | |||
33 | |||
34 | |||
35 | |||
36 | |||
37 | |||
38 | |||
39 | |||
40 |
പ്രിലിമിനറി ക്യാമ്പ് 24 - 27
24.-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 13 2024 സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. മാസ്റ്റർ ട്രെയിനർ നയിച്ച ക്ലാസ്സിന് ഉദ്ഘാടന കർമ്മം നിർവഹിച്ചത് ഹെഡ്മിസ്ട്രസ് എം ആർ ബിന്ദുവാണ്. ഗൗരവപൂർണവും അതോടൊപ്പം രസകരവുമായ ക്ലാസിൽ ബാച്ചിലെ 40 കുട്ടികളും പങ്കെടുത്തു. സ്ക്രാച്ച്, ആനിമേഷൻ, റോബോട്ടിക്സ് എന്നിവയിലെ പ്രാഥമിക അറിവുകൾ അവർ ഗ്രഹിച്ചു. മീഡിയ ആൻഡ് ഡോക്യുമെന്റേഷൻ 23 -26 ബാച്ചിലെ കുട്ടികളുടെ നേതൃത്വത്തിലായിരുന്നു. മൂന്നു 15ന് ക്യാമ്പ് അവസാനിച്ചു അതോടൊപ്പം 24-27 ബാച്ചിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്കായി ലിറ്റിൽ കൈറ്റ്സ് അവബോധനത്തിനുതകുന്ന യോഗ പരിപാടികളും സംഘടിപ്പിച്ചു. 22-25 ബാച്ചിലെ കുട്ടികൾ അവരുടെ മികവുകൾ രക്ഷകർത്താക്കളുടെ മുമ്പിൽ പ്രസന്റ് ചെയ്തു.