വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
44046-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44046
യൂണിറ്റ് നമ്പർLK/2018/44046
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീദേവി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2രാധിക
അവസാനം തിരുത്തിയത്
19-08-2024Vpsbhssvenganoor


ബാച്ച് രൂപീകരണം 2024 -  27

20024 ജൂൺ 15 ശനിയാഴ്ച സ്കൂൾ ലാബിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ  24-27 ബാച്ചിന്റെ രൂപീകരണം നടന്നു. 74 പേർ പങ്കെടുത്ത പരീക്ഷയിൽ വിജയം നേടിയ    പേർ ഈ ബാച്ചിൽ അംഗങ്ങളായി.

പിടിഎയുടെ കൂടിച്ചേരലും ഭരണം നിർവഹണ സമിതി തിരഞ്ഞെടുപ്പും

2024-27 ലിററിൽകൈററ്സ് ഭരണനിർവ്വഹണസമിതി
ചെയർമാൻ പി ടി എ പ്രസിഡ൯ഡ് ബെർലിൻ സ്റ്റീഫൻ
കൺവീനർ ഹെട്മിസ്ട്രസ് ശ്രീമതി എം ആർ ബിന്ദു
വൈസ്ചെയ൪മാ൯ എം പി ടി എ പ്രസിഡ൯ഡ് സിനി ആർചന്ദ്ര൯
ജോയിൻകൺവീനർ കൈററ്മിസ്ട്രസ് ശ്ര‍ീദേവി
ജോയിൻകൺവീനർ കൈററ്മിസ്ട്രസ് രാധിക
കുട്ടികളുടെ പ്രതിനിധി ലീഡ൪-ലിറ്റിൽകൈറ്റ്സ് ശ്രീരൂപ്
കുട്ടികളുടെ പ്രതിനിധി ഡെപ്യൂട്ടി ലീഡർ-ലിറ്റിൽകൈറ്റ്സ് അനുഷ എസ് എസ്
2023-26 ബാച്ച് ലിറ്റിൽ കൈറ്റ്സ്
ക്രമനമ്പർ അഡ്മിഷൻ നമ്പ൪ അംഗത്തിന്റെ പേര് ക്ലാസ്സ്