സി. എ. എൽ. പി. എസ്. ചെവ്വൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:32, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ  ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ ചെവ്വൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി എ എൽ പി  സ്കൂൾ ചെവ്വൂർ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സി. എ. എൽ. പി. എസ്. ചെവ്വൂർ
C A L P S CHEVOOR
വിലാസം
ചെവൂർ

ചെവൂർ പി ഒ തൃശ്ശൂർ
,
ചെവൂർ പി.ഒ.
,
680027
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1890
വിവരങ്ങൾ
ഫോൺ0487 2342420
ഇമെയിൽcalpschevoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്22233 (സമേതം)
യുഡൈസ് കോഡ്32070400701
വിക്കിഡാറ്റQ64091677
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ136
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെറീന എം ജെ
പി.ടി.എ. പ്രസിഡണ്ട്ഷിജോ ഫ്രാൻസിസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തൃശ്ശൂർ നഗരത്തിൽ നിന്നും 8 കിലോമീറ്റർ തെക്ക് മാറി സ്ഥിതിചെയ്യുന്ന ചെവൂർ, വ്യവസായികമായും കാർഷികമായും വളരെ പ്രാധാന്യമുള്ള പ്രാദേശമാണ്. കുന്നിൻ മുകളിൽ നിന്നും റോഡ്‌ വെട്ടി ചൊവ്വാക്കിയപ്പോൾ, ആ പ്രാദേശത്തെ ചെവ്വൂർ എന്നു വിളിക്കുകയും പിന്നീട് ചെവ്വൂരായി മാറുകയും ചെയ്തു എന്നാണ് ചരിത്രം. കരിപ്പേരി മനയുടെതായിരുന്നു ചെവ്വൂർ ദേശം .ഇവിടുത്തെ പ്രധാന കൈതൊഴിൽ ചൂരൽ പണിയായിരുന്നു. പിന്നീട് അത് മരപ്പണിയായി. നെൽവയലാൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് തെങ്ങു കൃഷിയ്ക്കുo പ്രധാന്യം ഉണ്ട്. ചെവ്വൂർ പ്രദേശത്ത് എവിടെ നിന്ന് നോക്കിയാലും കാണപ്പെടുന്ന പളളിയോട് ചേർന്ന് നിൽകുന്ന പള്ളികൂടത്തിൻറെ ചരിത്രം ആരംഭിക്കുന്നത് എ.ഡി. 1890 ൽ ആണ്. എന്നാൽ അതിനു മുൻപ് ജാതിമത ഭേദമന്യേ കുട്ടികളെ അക്ഷരം പഠിപ്പിക്കാൻ പള്ളിയുടെ കിഴക്ക് ഭാഗത്ത് കുടിൽ കെട്ടി പഠനം ആരംഭിച്ചിരുന്നു.എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിപ്പിക്കുക ആയിരുന്നു ലക്ഷ്യം .അന്നത്തെ ജനസമൂഹത്തിനു ഒരു പള്ളിക്കൂടം വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.

കൂടുതൽ അറിയുന്നതിന് ക്ലിക്ക് ചെയ്യുക


ഭൗതികസൗകര്യങ്ങൾ

75 സെൻറ് ഭുമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . ഇരുനില കെട്ടിടത്തിലായി 8 ക്ലാസ്സ് മുറികളുണ്ട് . അതിവിശാലമായ ഒരു കളി സ്ഥലം വിദ്യലയത്തിനുണ്ട് . കമ്പ്യൂട്ടർ ലാബും , ലൈബ്രറിയും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. കുട്ടികളുടെ മാനസിക ശാരീരിക ഉല്ലാസത്തിനായി കിഡ്സ് പാർക്ക് ഒരുക്കിയിട്ടുണ്ട്. ചുമരുകൾ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്.  മനോഹരവും വിശാലവുമായ ഊട്ടുമുറി , സുരക്ഷിതമായ അടുക്കള എന്നിവ സജ്ജീകരിച്ചിട്ടുണ്ട്  . കുട്ടികൾക്കുവേണ്ടി റാംപ്  നിർമ്മിച്ചിട്ടുണ്ട് മുറ്റം ടൈൽ വിരിച്ചു മനോഹരമാക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹെൽത്ത് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • ക്ലാസ്സ് മാഗസീൻ
  • വിദ്യാരംഗം
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹരിത ക്ലബ്ബ്
  • ഡെയിലി ക്വിസ്
  • വേർഡ് എ ഡേ
  • കരാട്ടെ യോഗ
  • ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ സ്കിൽ  ആക്ടിവിറ്റീസ്
  • 4 സ്മാർട്ട് ക്ലാസ് റൂം

മുൻ സാരഥികൾ

ക്രമനമ്പർ വർഷം മാനേജരുടെ പേര്
1 1929-1933 ഫാ.സേവ്യർ അക്കര
2 1933-1934 ഫാ.സെബാസ്റ്റ്യൻ കുരുതുകയും
3 1934- 1937 ഫാ.ജോൺ മാളിയേക്കൽ
4 1937- 1940 ഫാ.ജോർജ്.പുളിക്കൻ
5 1940- 1945 ഫാ.ജോൺ ചിറയത്ത'
6 1945-1951 ഫാ.പോൾ അരിക്കാട്ട്
7 1951-1954 ഫാ.ജോൺവാലിക്കോടത്ത്
8 1954-1958 ഫാ.ആൻറണിവെള്ളDനിക
9 1958- 1960 ഫാ.ജോർജ് വലിയ വീട്ടിൽ
10 1960 ഫാ.ജോൺ എലുവത്തിങ്കൽ
II 1961 - 1969 ഫാ.പോൾ അമ്പൂക്കൻ
12 1970 ഫാ.ജെയിംസ് വടക്കൂട്ട്
I3 1970- 1972 ഫാ.ജോസഫ് മഞ്ഞളി
14 1972 - 1974 ഫാ.ജേക്കബ് മഞ്ഞളി
15 1974-1979 ഫാ.ജോസ് പഴയാറ്റിൽ
16 1979- 1981 ഫാ.സൈമൺഎടക്കളത്തൂർ
17 1981 - 1985 ഫാ.ജോർജ് ചേലപ്പാടൻ
18 1985 ഫാ.ജോൺസൺ കൂള
19 1985-1987 ഫാ.സെബാസ്റ്റ്യൻ തേക്കാനത്ത്
20 1987- 1988 ഫാ.ആൻഡ്രൂസ് ' താഴ്ത്ത്
2I 1989 ഫാ.ജോർജ് ചിറ്റിലപ്പിള്ളി
22 1990 ഫാ.ഫ്രാൻസിസ് ' ചിറമ്മൽ
23 1990-1995 ഫാ. അഗസ്റ്റ്യൻ അക്കര
24 1995-1998 ഫാ.ഫ്രാൻസീസ്.കരിപ്പേരി
25 1998-2001 ഫാ.ആൻറണി. തെക്കിനിയത്ത്
26 2001-2004 ഫാ.ജോസ്. തെക്കേക്കര
27 2004-2008 ഫാ.ജോസഫ്. പൂവത്തൂക്കാരൻ
28 2008-2011 ഫാ.ജോസഫ് അറാശ്ശേരി
29 2011 - 2014 ഫാ.ആന്റണി.തേക്കാനത്ത്
30 2014-2016 ഫാ.ആന്റോ ചിരിയൻങ്കണ്ടത്ത്
31 2016 ഫാ.ജോഷി ' ആളൂർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

2014-ൽ പത്മശ്രീ ലഭിച്ച ഇ.ഡി.ജെമ്മീസ് ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്. അദ്ദേഹം ദേശീയ അവാർഡായ ഭട് നഗർ നേടിയിട്ടുണ്ട്.

നേട്ടങ്ങൾ .അവാർഡുകൾ.

2006. ൽ ചേർപ്പ് ഉപജില്ലയിലെ ബെസ്റ്റ് വിദ്യാലയമായി തിരഞ്ഞെടുത്തു.2013-14 അധ്യയന വർഷത്തിൽ തൃശൂർ അതിരൂപത കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള പ്രൈമറി വിദ്യാലയങ്ങളിൽ വെച്ച് വെസ്റ്റ് വിദ്യാലയമായി തിരഞ്ഞെടുത്തു.

വഴികാട്ടി

  • തൃശൂർ -ഇരിങ്ങാലക്കുട റൂട്ടിൽ സ്ഥിതി ചെയ്യുന്നു
  • തൃശൂർ ശക്തൻ സ്റ്റാന്റിൽ  നിന്നും 8 കി.മി ദൂരത്തിൽ ബസ് മാർഗം എത്താം
  • ഇരിങ്ങാലക്കുട യിൽ നിന്നും 15കി മി ദൂരത്തിൽ ബസ് മാർഗം എത്താം
    Map
"https://schoolwiki.in/index.php?title=സി._എ._എൽ._പി._എസ്._ചെവ്വൂർ&oldid=2538111" എന്ന താളിൽനിന്ന് ശേഖരിച്ചത്