സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
21:39, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ
വിലാസം
പരുത്തിയൂർ

സെന്റ്മേരീസ് എൽ പി എസ്സ്, പരുത്തിയൂർ
,
പൊഴിയൂർ പി.ഒ.
,
695513
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ9400964143
ഇമെയിൽstmaryslpsparuthiyoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്44533 (സമേതം)
യുഡൈസ് കോഡ്32140900102
വിക്കിഡാറ്റhttps://schoolwiki.in/sw/25tq
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശ്ശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംകുളത്തൂർ പഞ്ചായത്ത്
വാർഡ്പരുത്തിയൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയിഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ149
പെൺകുട്ടികൾ128
ആകെ വിദ്യാർത്ഥികൾ277
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി ഈസ്റ്റർബായി
പി.ടി.എ. പ്രസിഡണ്ട്ആന്റണി സേവിയർ
എം.പി.ടി.എ. പ്രസിഡണ്ട്ജൂലിന
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1982 ൽ സിഥാപിതമായി. പരുത്തിയൂർ എന്ന കൊച്ചു ഗ്രാമവും അവിടെ അജ്ഞതയുടെ അന്ധകാരത്തെ വിദ്യയെന്ന പ്രകാശം ചൊരിഞ്ഞ് വിളങ്ങി നിൽക്കുന്ന സ്ഥാപനമാണ് സെന്റ്മേരീസ് എൽ പി എസ്സ് സ്കൂൾ. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോട് കൂടിയ സുരക്ഷിതമായ സ്കൂൾ അന്തരീക്ഷം.പ്രീ പ്രൈമറി കുട്ടികൾക്ക്  പ്രത്യേക  കെട്ടിടം.സ്മാർട്ട് ക്ലാസ്സ്‌റൂം കംപ്യൂട്ടർലാബ് , ലൈബ്രറി ,വിശാലമായ കളിസ്ഥലം, കുട്ടികളുടെ യാത്രാ സൗകര്യത്തിനായി സ്കൂൾ വാൻ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് നമ്മുടെ സ്കൂൾ. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

വിഷയാടിസ്ഥാനത്തിൽ വിവിധ തരാം എക്സിബിഷനുകളും ദിനാചരങ്ങളും രക്ഷകർത്താക്കൾക്കു പ്രതേക ബോധവത്കരണ ക്ലാസ്സുകളും നാട്ടുകൂട്ടം സംഘടിപ്പിച്ചു ലഹരിവിരുദ്ധ ദിനം, യോഗ, പ്ലാസ്റ്റിക് നിരോധനം .ജലസ്രോതസ്സുകളുടെ സംരക്ഷണം എന്നിവയെ കുറിച്ചുള്ള വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

മാനേജ്‌മെന്റ്

സെന്റ് മേരീസ് എൽ പി സ്കൂളിന്റെ രക്ഷാധികാരി അഭിവന്ദ്യ പിതാവ് റൈറ്റ് റവ. ഡോ. തോമസ് നെറ്റോ, കോർപ്പറേറ്റ് മാനേജർ റവ. ഫാ. ടൈസൺ, സ്കൂൾ മാനേജർ ഫാ. ജേക്കബ് സ്റ്റെല്സ്  എന്നിവരുമാണ് . ഭൗതീക സാഹചര്യങൾ ഒരുക്കുന്നതിനും വിപുലപ്പെടുത്തുന്നതിനും പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ രൂപതയും ഇടവകയും സ്കൂളിനോടൊപ്പമുണ്ട്

അദ്ധ്യാപകർ

അധ്യാപകൻ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവൻ ആണ് . ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപനത്തോട് പുലർത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാർത്ഥി സമൂഹത്തിൽ നേടിയെടുത്ത ആദരവുമാണ് ഇവിടത്തെ അധ്യാപകർ.

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലഘട്ടം
1 എം രൂപേഷ് 1982-1992
2 ടി. വിജയൻ 1992-1996
3 മേരി ജോസഫിൻ 1996-2001
4 സി വെർജിൻ കുലാസ് 2001-2005
5 ജെ സിറിൽ ദാസ് 2005-2008
6 ജെ സെൽവരാജ് 2008-2010
7 പി  ആൻഡ്രൂസ് 2010-2015
8 എസ് മേരി ലിസി 2015-2016
9 എം ആൽഫ്രഡ്‌ 2016-2021
10 എം ലെറ്റിഷ്യ 2021-2022
11 പി ഈസ്റ്റ്ബായി 2022-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് പ്രവർത്തന മേഖല
1 അജിത്  പൊളിറ്റിക്സ്
2 മെർബിൻ എ ജി ഓഫീസ്
3 ബ്രിജിനി അഡ്വക്കേറ്റ്
4 കെനിസ്റ്റെൻ റെയിൽവേ

അംഗീകാരങ്ങൾ

എൽ എസ് എസ് 2022-2023 അധ്യയന വർഷത്തിൽ 5 കുട്ടികൾ എൽ എസ് എസിനു അർഹരായി.

ഐ ടി , ജികെ കളറിംഗ്  എന്നിവയിൽ 1,II , IV എന്നീ റാങ്കുകളും 47 എക്സെലന്റും നേടി .

ഉപജില്ലാ ഗണിതശാസ്‌ത്ര പ്രവൃത്തിപരിചയ മേളയിൽ 1st  പ്രൈസ് ഉൾപ്പെടെ 33 പോയിന്റ് നേടി. ഉപജില്ലാ കലോത്സവത്തിൽ 7 എ ഗ്രേഡ് ഉൾപ്പെടെ 40 പോയിന്റും ഉപജില്ലാ കായിക മത്സരത്തിൽ സെക്കന്റ് ഓവറോളും കരസ്ഥമാക്കി.

വഴികാട്ടി

  • പാറശ്ശാല നഗരത്തിൽ നിന്നും 12 കി.മി. അകലത്തായി പൊഴിയൂർ സ്ഥിതിചെയ്യുന്നു.
  • പാറശ്ശാല റെയിൽവെ സ്റ്റേഷനിൽ നിന്നും 16 കി.മീ അകലം
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 37 കി.മി. അകല



|