എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി
വിലാസം
നെയ്യശ്ശേരി

നെയ്യശ്ശേരി പി.ഒ.
,
ഇടുക്കി ജില്ല 685581
,
ഇടുക്കി ജില്ല
സ്ഥാപിതം5 - 1955
വിവരങ്ങൾ
ഫോൺ0486 2262343
ഇമെയിൽsncmlpsneyyassery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29351 (സമേതം)
യുഡൈസ് കോഡ്32090800507
വിക്കിഡാറ്റQ64615534
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംകരിമണ്ണൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദിവ്യ ഗോപി
പി.ടി.എ. പ്രസിഡണ്ട്മനോജ് വികെ
എം.പി.ടി.എ. പ്രസിഡണ്ട്തസ്‌നി ഷെരീഫ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ  ഉപജില്ലയിലെ നെയ്യശ്ശേരി എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് എസ്.എൻ .സി .എം.എൽ.പി.സ്കൂൾ, നെയ്യശ്ശേരി

ചരിത്രം

തൊടുപുഴയാറിന്റെ ഓളങ്ങളുടെ താളത്തിൽ ഒഴുക്കിന്റെ ഈണത്തിൽ ഒരുമയുടെ സംഗീതം മീട്ടുന്ന തൊടുപുഴ താലൂക്കിലെ, പ്രകൃതിരമണീയമായ കരിമണ്ണൂർ ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡിൽ, നെയ്യശ്ശേരി വില്ലേജിലെ നെയ്യശ്ശേരിക്കവലയിലാണ്‌ എസ്‌.എൻ.സി.എം. എൽ.പി. സ്ഥിതിചെയ്യുന്നത്‌. കൂടുതൽ വായിക്കുക

മാനേജ്മെന്റ്

1955 ൽ കരിമണ്ണൂർ ഇരുന്നൂറ്റി മുപ്പത്തിമൂന്നാം നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിന് കീഴിൽ സ്ഥാപിതമായ വിദ്യാലയമാണ് എസ് എൻ സി എം എൽ പി സ്കൂൾ, നെയ്യശ്ശേരി. നമ്മുടെ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ സ്കൂൾ മാനേജർ : ശ്രീ: വി. എം. രാജപ്പൻ വലോമറ്റത്തിൽ അവർകളാണ്.

സാരഥികൾ

അദ്ധ്യാപകർ

ഭൗതികസൗകര്യങ്ങൾ

ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ. നെയ്യശ്ശേരി എസ് എൻ സി എം എൽ പി സ്കൂളിലും  മികവുറ്റ ഭൗതിക സാഹചര്യങ്ങൾ കാണാൻ കഴിയും. കുട്ടികൾക്ക് ആവശ്യമായ ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കുട്ടികൾക്ക് വളരെയധികം പ്രയോജനപ്പെടുന്നു. ഇനിയും ഭൗതികസൗകര്യങ്ങളുടെ കാര്യത്തിൽ വളരെ മുന്നോട്ടു പോകേണ്ടതുണ്ട് . പി ടി എ , പൂർവ അദ്ധ്യാപകർ , നല്ലവരായ നാട്ടുകാർ , സ്കൂൾ മാനേജ്‌മന്റ് എന്നിവരുടെ സഹായത്തോടു കൂടി അതെല്ലാം പരിഹരിക്കാൻ കഴിയും എന്ന് കരുതുന്നു.. കൂടുതൽ അറിയാൻ

ഹോണേഴ്സ് ഓഫ് എക്സലൻസ്

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ രചനകൾ

നെയ്യശ്ശേരി സ്കൂളിന്റെ ചിത്രശാല

ക്ലബ് പ്രവർത്തനങ്ങൾ

ക്ലബ് പ്രവർത്തനങ്ങളെ പറ്റി കൂടുതൽ അറിയാൻ  ഇവിടെ ക്ലിക്ക് ചെയ്യുക

കലാകായിക പ്രവർത്തിപരിചയം

മുൻ സാരഥികൾ

ഈ വിദ്യാലയത്തിലെ പ്രധാന അദ്ധ്യാപകർ
പേര് ഫോട്ടോ   പ്രവർത്തന കാലയളവ്
1 ജഗദമ്മ 1985-1989
2 പി എസ് ശങ്കരൻ 1989-1993
3 ജഗദമ്മ 1993-1996
4 ലളിത ടി കെ 1996-2003
5 ഹാജറ പി കെ 1985-2022
6 ദിവ്യ ഗോപി 2022-
ഈ വിദ്യാലയത്തിൽ നിന്നും വിരമിച്ച അദ്ധ്യാപകർ
പേര് പ്രവർത്തന കാലയളവ് തസ്തിക
1 കെ എ സാറമ്മാൾ അറബിക്
2 കൗസല്യ സി കെ എൽ പി എസ് എ
3 ഗോമതി വി കെ എൽ പി എസ് എ
4 ബെറ്റി അബ്രഹാം 1995- 2022 എൽ പി എസ് എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

നേട്ടങ്ങളും അവാർഡുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

തൊടുപുഴയിൽ നിന്നും തൊമ്മൻകുത്ത് വഴി വണ്ണപ്പുറം പോകുന്ന ബസിൽ കയറി   നെയ്യശ്ശേരി കവലയിൽ ഇറങ്ങുക

Map