ഇ.എ. എൽ. പി. എസ്. ഏഴോലി

Schoolwiki സംരംഭത്തിൽ നിന്ന്
21:22, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഇ.എ. എൽ. പി. എസ്. ഏഴോലി
വിലാസം
ഏഴോലി

നെല്ലിക്ക മൺ പി.ഒ.
,
689674
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ04735 201028
ഇമെയിൽealp38515@gmail.com
കോഡുകൾ
സ്കൂൾ കോഡ്38515 (സമേതം)
യുഡൈസ് കോഡ്32120801203
വിക്കിഡാറ്റQ87598415
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിസി ഫിലിപ്പ്
പി.ടി.എ. പ്രസിഡണ്ട്തോമസ് മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്റ്റിൻസി ജോൺ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



: “🌻ആമുഖം

പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ റാന്നി ഉപജില്ലയിലെ ഏഴോലി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഇ.എ. എൽ. പി. എസ്. ഏഴോലി…”

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

ചരിത്രം

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അങ്ങാടി പഞ്ചായത്തിൽ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1921 ൽ മലങ്കര മാർത്തോമ്മാ സുവിശേഷ സംഘം സ്ഥാപിച്ചതാണ്

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലവും ജൈവ വൈവിധ്യ ഉദ്യാനവും ഉള്ള ചുറ്റുപാടും, ശാന്തമായി ഇരുന്ന് പഠിക്കുന്നതിനും കംപ്യൂട്ടർ പഠനത്തിന് പ്രത്യേക മുറിയും വിശാലമായ വായനക്കായി ലൈബ്രറിയും ഒരുക്കിയിരിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

1. അമ്മ വായന

2 സ്കോളർഷിപ്പ് പരിശീലനം

3. പച്ചക്കറി കൃഷി പരിപാലനം

4 ഔഷധത്തോട്ട നിർമ്മാണം

5. പ്രവൃത്തിപരിചയം

6. കായിക പരിശീലനം

7 വായനാക്കുറിപ്പ് തയ്യാറാക്കൽ

8. പഠനോപകരണ നിർമ്മാണം


മികവുകൾ

മുൻസാരഥികൾ

1988 - 1991 ശ്രീമതി.എ  സി  മറിയാമ്മ

1991-1999 ശ്രീമതി ജി  കുഞ്ഞമ്മ

1999 - 2014 ശ്രീമതി  അന്നമ്മ ജോൺ

2014 മുതൽ ശ്രീമതി ലിസി ഫിലിപ്പ്  പ്രധാനാധ്യാപികയായി സേവനം അനുഷ്ഠിച്ചു വരുന്നു.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ

1. ക്വിസ് മൽസരം

2. രചനാ മൽസരങ്ങൾ

3. നിർമ്മാണ പ്രവർത്തനങ്ങൾ

4. പ്രസംഗ മൽസരം

5. അറിയിപ്പു ബോർഡ് തയ്യാറാക്കൽ

6 പ്രോജക്ട് തയ്യാറാക്കൽ

അധ്യാപകർ

ശ്രീമതി.ലിസി ഫിലിപ്പ് (ഹെഡ് മിസ്ട്രസ്)

ശ്രീമതി. അനു ഡേവിഡ് (അസി. ടീച്ചർ )

ക്ളബുകൾ

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഇ.എ._എൽ._പി._എസ്._ഏഴോലി&oldid=2534577" എന്ന താളിൽനിന്ന് ശേഖരിച്ചത്