എഫ് എൽ പി എസ് പുഷ്പഗിരി

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എഫ് എൽ പി എസ് പുഷ്പഗിരി
സ്കൂൾ കെട്ടിടം
വിലാസം
പുഷ്പഗിരി

പുഷ്പഗിരി
,
കെ കുന്ന് പി.ഒ.
,
680311
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽflpspushpagiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്23216 (സമേതം)
യുഡൈസ് കോഡ്32070202701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ11
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ19
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികANNIE P I
പി.ടി.എ. പ്രസിഡണ്ട്SREENA UNNIKRISHNAN
എം.പി.ടി.എ. പ്രസിഡണ്ട്JANCY JOBY
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ പുഷ്പഗിരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പുഷ്പഗിരി എഫ് . എൽ . പി .എസ് . സ്കൂൾ

ചരിത്രം

ചാലക്കുടി പുഴയുടെ തീരത്തു സ്ഥിതി ചെയുന്ന പ്രകൃതി സുന്ദരമായ മേലൂർ ഗ്രാമത്തിൻറെ കിഴക്കു ഭാഗത്താണ് പുഷ്പഗിരി പ്രദേശം .  കൂടുതലറിയാം

ഭൗതികസൗകര്യങ്ങൾ

പ്രധാന അദ്ധ്യാപികയുടെ മുറി

ലാപ്ടോപ് , പ്രോജക്ടർ,

അടുക്കള, ടോയിലററ്, കുടിവെളളത്തിനുളള സൗകര്യം,

സ്മാർട്ട് ക്ലാസ് മുറി

പാഠ്യേതര പ്രവർത്തനങ്ങൾ

മലയാളത്തിളക്കം ,ഹലോ ഇംഗ്ളീഷ് , ശ്രദ്ധ ,ഗണിതവിജയം ,ഉല്ലാസഗണിതം , വിജ്ഞാനോത്സവം  കൂടുതലറിയാം

മുൻ സാരഥികൾ

ക്രമ നമ്പർ ഹെഡ്മാസ്റ്റർമാരുടെ പേര് വര്ഷം
1 ടി.എ.പൗലോസ് 1951-1963
2 സി .എ . കുരിയപ്പൻ 1963-1965
3 എം . കെ .വര്ഗീസ് 1965-1991
4 സിസ്റ്റർ . പി .ഇ . മറിയം 1991-1993
5 M.V. VARTHUNNI 1993-2004
6 LAILY SEBASTIAN K 2004-2021
7 DELLA BENJAMIN 2021-2023

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

2019 -2020

  • ചാലക്കുടി സബ് ജില്ലാ തലത്തിൽ നടത്തിയ പാവ നാടകത്തിൽ ധീരജിനു ഒന്നാം സ്ഥാനവും   എ ഗ്രേഡ് ലഭിച്ചു
  • ലോഹത്തകിടിലെ പ്രവർത്തനത്തിന് എറിക്കിനും, പനയോല നിർമാണത്തിന് ആഷിഖിനും മെഴുകു പ്രവർത്തനത്തിന് അതുലിനും 3 -ആം  സ്ഥാനവും
  • സബ് ജില്ലാ ഗണിത മേളയിൽ നടത്തിയ ഗണിത മാഗസിൻ നിർമാണത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു .കൂടുതലറിയാം

വഴികാട്ടി

  • ചാലക്കുടിയിൽ നിന്നും  ശാന്തിപുരം വഴി  9 .3  K M  ദൂരത്തായി സ്ഥിതി ചെയുന്നു .
  • ചാലക്കുടിയിൽ നിന്നും മുരിങ്ങൂർ - മേലൂർ വഴി  12  K M ദൂരത്തായി സ്ഥിതി ചെയുന്നു .
Map
"https://schoolwiki.in/index.php?title=എഫ്_എൽ_പി_എസ്_പുഷ്പഗിരി&oldid=2533376" എന്ന താളിൽനിന്ന് ശേഖരിച്ചത്