മർക്കസ് എച്ച്.എസ്.എസ്. കാരത്തൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| മർക്കസ് എച്ച്.എസ്.എസ്. കാരത്തൂർ | |
|---|---|
| വിലാസം | |
കാരത്തുര് 676102 , മലപ്പുറം ജില്ല | |
| സ്ഥാപിതം | തിങ്കളാഴ്ച്ച - ജനുവരി - |
| വിവരങ്ങൾ | |
| ഫോൺ | 04942402628 |
| വെബ്‍സൈറ്റ് | markazkarathur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19109 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരുര് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | ഹയര് സെക്കണ്ടറി |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അനവറ് സാദത്ത് |
| പ്രധാന അദ്ധ്യാപകൻ | ഷൈജു കെ തോമസ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
വിദ്യാഭ്യാസം സാമൂഹ്യ ഉന്നമനത്തിന് അനിവാര്യ ഘടകമാണ്. ധ൪മവും അധ൪മവും വിഭജിച്ചറിഞ‍് സംസ്കാരം ഉൾക്കൊണ്ട് പുതുതലമുറകളെ സമൂഹത്തിൽ വള൪ത്തുക, രാജ്യത്തോടും രാഷ്ട്രത്തോടും പ്രതിബദ്ധതയുള്ള ഉത്തമ പൗരവൻമാരെ വാ൪ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1989-ൽ രൂപം കൊണ്ടതുംകേരള സ൪ക്കാറിൽ സൊസൈററീസ് ആക്ട് പ്രകാരം 114-ാം നമ്പറായി രജ്സ്ററ൪ ചെയ്തതുമായ സംഘടന മ൪ഹും പി.ടി.കുഞ്ഞുട്ടി ഹാജി എം. എൽ.എ പ്രസിഡണ്ടും , കോട്ടക്കൽ പെരുമ്പള്ളി ഹാജി സെക്രട്ടറിയും സി.പി. രായിൻ ഹാജി ഖജാൻജിയുമായി ത൪ബിയ്യത്തുൽ ഇസ്ലാം കമ്മിററി പ്രവ൪ത്തനം ആരംഭിച്ചു. ഇന്ന് മലപ്പുറത്ത് അറിയപ്പെടുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമായി മ൪കസ് മാറി.കെ.ജി മുതൽ പ്ലസ് ടു വരെയുളള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസവും ധാ൪മിക ബോധവും വള൪ത്തുന്നതിൽ മ൪കസ് സുപ്രധാന പങ്ക് വഹിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് കെട്ടിടങ്ങളിളായി ക്ലാസ് മുറികളും ഐ ടി ലാബ് സയൻസ് ലാബ് ,മാത്സ് ലാബ് എന്നിവയും ക്രമീകരിച്ചിരിക്കുന്നു. ബോ൪ഡിങ് സൗകര്യവും സ്കൂളിൽ ലഭ്യമാണ്. വിശാലമായ ഗ്രൗണ്ടും പരിസ്ഥിതിയോട് ഇണങ്ങി്ച്ചേ൪ന്ന കാമ്പസും സ്കൂളിന്റെ പ്രത്യേകതകളാണ്. സ്കൂൾ ലൈബ്രറിയും പ്രയ൪ ഹാളും കുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
മാത്സ് ക്ലബ് സയൻസ് ക്ലബ് ഐ. ടി ക്ലബ് എസ്. എസ് ക്ലബ് സ്കൂൾ മാഗസിൻ ഫൂട് ബോൾ ടീം
പ്രധാന കാൽവെപ്പ്:
ഒരു ചെറിയ സ്ഥാപനമായി പ്രവ൪ത്തനം ആരംഭിച്ച മർക്കസ് ഇന്ന് താഴെ പറയുന്ന സ്ഥാപനങ്ങളുടെ ഒരു കൂട്ടായ്മയായി വളർന്നിരിക്കുന്നു.
- മർക്കസ് ഹയർ സെക്കണ്ടറി സ്കൂൾ
മർക്കസ് ഐ.ടി.ഐ.
ഇംഗ്ലീഷ് മീഡിയം സ്കൂൾ ഖലീഫ ഉമറുൽ ഫാറൂഖ് ഓർഫനേജ് ഡെസ്ററിററ്യൂട്ട് ഹോം മർക്കസ് ശരീഅത്ത് കോളേജ്. നക്ഷ ബന്ദി മദ്രസ ഹിഫ്ളുൽ ഖുർആൻ കോളേജ് മർക്കസ് അലിയ്യിബിൻ അബീത്വാലിബ് മർക്കസ് കാഡ് സെന്റർ.
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
രക്ഷാധികാരി- ഹസ്രത്ത് മുഹിയുദ്ധീൻ ഷാഹ്.കാരത്തൂ൪. പ്രസിഡണ്ട്- കെ.വി.മുഹമ്മദ് ഹാജി . അയിലക്കാട്. വൈസ് പ്രസിഡണ്ട്- എൻ. മൊയ്തീൻ കുട്ടി ഹാജി.ചങ്ങരം കുളം. ജനറൽ സെക്രട്ടറി- അഡ്വ. എം.പി.ഹുസൈൻ .കാരത്തൂർ സെക്രട്ടറി- സി.മുഹമ്മദ് ഹാജി.പുറമണ്ണൂർ ട്രഷറർ- എ.ബാവ മുസ്ലിയാർ കാട്ടിലങ്ങാടി.
കെ.പി.ഹബീബ് റഹ്മാൻ .കാരത്തൂർ. കെ. അലി .താനൂർ
വഴികാട്ടി
തിരൂർ നഗരത്തിൽ നിന്നും 8 കി.മി അകലത്തിലായി കുററിപ്പുറം റോഡിലെ കാരത്തൂരിൽ നിന്നും 1 കി .മി അകലത്തിൽ സ്ഥിതി ചെയ്യുന്നു. കോഴിക്കോട് എയർ പോർട്ടിൽ നിന്നും 40 കി.മി അകലം. തിരൂർ റയിൽവേ സ്റേറഷനിൽ നിന്നും 40 കി.മി അകലം.