എൽ പി എസ് നരിപ്പറ്റ സൗത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ പി എസ് നരിപ്പറ്റ സൗത്ത് | |
---|---|
വിലാസം | |
നരിപ്പറ്റ നരിപ്പറ്റ , നരിപ്പറ്റ പി.ഒ. , 673506 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഇമെയിൽ | slpnarippatta@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16414 (സമേതം) |
യുഡൈസ് കോഡ് | 32040700504 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | നരിപ്പറ്റ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 27 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപ.കെ |
പി.ടി.എ. പ്രസിഡണ്ട് | മനോജ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ലിജിന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ ഉപജില്ലയിലെ നരിപ്പറ്റ പഞ്ചായത്തിലെ മണിയൂർതാഴ എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണിത്.
ചരിത്രം
നരിപ്പറ്റ പഞ്ചായത്തിലെ ഇന്നത്തെ 12ാം വാർഡിൽ 1939ൽ ആണ് ഇന്ന് നരിപ്പറ്റ സൗത്ത് എൽ.പി.സ്കൂൾ എന്നറിയപ്പെടുന്ന മഞ്ചാംകണ്ടി സ്കൂളിന്റെ ജനനം. 7747/13-3-1939 എന്ന ഓർഡർ നമ്പറിലാണ് സ്കൂളിന് അംഗീകാരം കിട്ടിയത്. സ്കൂളിന് 29 സെന്റ് സ്ഥലം സർവ്വേ നമ്പർ 62/3 റി.സ.ന. 96/5 നരിപ്പറ്റ പഞ്ചായത്തിൽ കൂടി കടന്നുപ്പോകുന്ന കക്കട്ട് കൈവേലി റോഡിന്റെ ഓരത്ത് ' മണ്മിയൂർത്താഴ' എന്ന് സ്ഥലത്താണ് ഈ വിദ്യാലയം. തുടക്കത്തിൽ കുനിയിൽ കുഞ്ഞമ്പുമാസ്റ്റർ എന്ന പഴയ അധ്യാപകനായിരുന്നു മാനേജർ. സർക്കാർ ശമ്പളം നൽകുന്ന രീതി അന്നുണ്ടായിരുന്നില്ല. ശമ്പളത്തിനായി അധ്യാപകർ മാനേജരുടെ വീട്ടുപടി കയറിയിറങ്ങേണ്ടി വരുന്ന സ്ഥിതിയായിരുന്നു അന്ന്.പിന്നീട് ഇതേ വിദ്യാലയത്തിലെ അധ്യാപികയായിരുന്ന യശോദ ടീച്ചർ സ്കൂൾ വിലയ്ക്ക് വാങ്ങി. അവർ പ്രൈമറി വിദ്യാലയം എന്ന നിലയ്ക്ക് സ്കൂൾ നന്നായി നടത്തികൊണ്ടുപോകാൻ ശ്രമിച്ചു. ആ കാലത്തെ പ്രധാന അധ്യാപകൻ ശ്രീ. പാറക്കൽ പൊക്കിണൻ മാസ്റ്ററായിരുന്നു. പിന്നീട് ശ്രീ. സി എച്ച്. കുഞ്ഞിരാമൻ മാസ്റ്റർ പ്രധാന അധ്യാപകനായി. ആ കാലത്ത് സ്കൂൾ താഴെ ഭാഗത്തു നിന്നും ഇന്ന് സ്ഥിതിച്ചെയ്യുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു. 200ൽ അധികം വിദ്യാർത്ഥികളും 8 അധ്യാപകരുമായി നന്നായി നടന്നുപോകുന്ന ഒരു സ്ഥാപനമായി ഈ വിദ്യാലയം മാറി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയUPS CHERAPURAMൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- കുഞ്ഞമ്പു മാസ്റ്റർ
- സി.എച്ച് യശോദ
- സി.പി പാറു
- പി പൊക്കിണൻ
- സി.എച്ച് കുഞ്ഞിരാമൻ
- കെ.കരുണൻ
- ടി.പി രാമചന്ദ്രൻ
- എം സുഗുണ
- എ.പത്മിനി
- പി.പി.സുകുരാജൻ
- സി.ഡി ശ്യാമള
- പി.എസ് പൊന്നമ്മ
- പി.വി സരോജിനി
- കെ.എം വാസു
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കക്കട്ടിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (ഒരു കിലോമീറ്റർ)
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16414
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ