ആർ.ആർ.എം.യു.പി.എസ് പുന്നയൂർകുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ആർ.ആർ.എം.യു.പി.എസ് പുന്നയൂർകുളം | |
---|---|
വിലാസം | |
പുന്നയൂർക്കുളം പുന്നയൂർക്കുളം പി.ഒ. , 679561 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1891 |
വിവരങ്ങൾ | |
ഫോൺ | 0487 2542239 |
ഇമെയിൽ | ramarajapunnayurkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24269 (സമേതം) |
യുഡൈസ് കോഡ് | 32070305604 |
വിക്കിഡാറ്റ | Q64087945 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നയൂർക്കുളം |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 353 |
പെൺകുട്ടികൾ | 321 |
ആകെ വിദ്യാർത്ഥികൾ | 674 |
അദ്ധ്യാപകർ | 29 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഫിലിഷ് എം ഐപ്പുണ്ണി |
പി.ടി.എ. പ്രസിഡണ്ട് | സൂരജ് പി ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പുന്നയൂർക്കുളം രാമരാജ സ്കൂൾ 1891 ൽ ഒരു കുടിപ്പള്ളികൂടമായി സ്ഥാപിക്കപ്പെട്ടു. എലിയങ്ങാട്ട് കോവിലകമാണ് ഇതിന്റെ ഉടമ. വലിയ തമ്പുരാൻ രാമവർമ്മരാജയുടെ ഓര്മക്കാണ് രാമരാജ എന്ന് പേര് നൽകിയത്. വിനോദിനി 'അമ്മ മെമ്മോറിയൽ എജുക്കേഷൻ ട്രസ്റ്റിന്റെ കീഴിലാണ് ഇപ്പോൾ ഈ സ്കൂൾ. .ഇപ്പോഴത്തെ മാനേജർ വിനോദിനി അമ്മയുടെ മകൻ ടി പി ശ്രീനാരായണൻ (ഉണ്ണി ) ആണ്
ഭൗതികസൗകര്യങ്ങൾ
23 ക്ലാസ് മുറികൾ ,കമ്പ്യൂട്ടർ ലാബ് ,വിശാലമായ നടുമുറ്റം ,കളിസ്ഥലം ,പാർക്കിങ് സൗകര്യം ,ലൈബ്രറി ,ബാത്റൂമുകൾ ,കുടിവെള്ളം ,പാചകപ്പുര ,വാഹന സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ശ്രീ വെങ്കിട്ട നാരായണ അയ്യർ == സി വി ഇളച്ച ർ == വി പി പാത്തുണ്ണി == എ ബി പാത്തുമ്മു== പി ലീലാവതി== ടി സി കുര്യാക്കോസ്== കൊച്ചുത്രേസ്സ്യ മാറോക്കി== കെ എ ചന്ദ്രൻ== പി കെ കൊച്ചുമറിയാമ== പി വി ചിന്നമണി ==എ ഡി ജോളി =
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നാലപ്പാട്ട് നാരായണൻ കുട്ടി==മാധവിക്കുട്ടി ==എം ടി വാസുദേവൻ നായർ==ഡോ . സുവർണ നാലപ്പാട്ട്== ദാസ്മേനോൻ==നിർമൽരാജ്== സുധ നാലപ്പാട്ട്==ഡോ .മോഹൻദാസ്==ടി .കെ.ജി.നായർ==കാർത്യായനി ടീച്ചർ==പത്മനാഭൻ മാസ്റ്റർ==പി. ഗോപാലൻ==അബ്ദുൽ പുന്നയൂർക്കുളം==പി രാമദാസ്==എൻ അശോകൻ==രമേശ് ദാസ്==വി പി മാമു==ചോ മുഹമ്മദുണ്ണി==മാമ്പറ്റ അപ്പുകുട്ടൻ==ടി പി ഉണ്ണി==കെ പി എ റഷീദ്==മോഹൻദാസ് വടക്കേകാട്
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
തൃശൂർ ഗുരുവായൂർ- പുത്തൻപള്ളി റൂട്ടിൽ ആൽത്തറ(11 കിലോമീറ്റർ )യിൽ നാലപ്പാട്ട് റോഡിൽ 200 മീറ്റർ മാറി ആണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്