സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. ചെറായി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
...............................
| സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. ചെറായി | |
|---|---|
| വിലാസം | |
ചെറായി ചെറായി പി.ഒ. , 683514 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1952 |
| വിവരങ്ങൾ | |
| ഫോൺ | 0484 2489554 |
| ഇമെയിൽ | smhscherai@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 26008 (സമേതം) |
| എച്ച് എസ് എസ് കോഡ് | 7044 |
| യുഡൈസ് കോഡ് | 32081400404 |
| വിക്കിഡാറ്റ | Q99485927 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | എറണാകുളം |
| ഉപജില്ല | വൈപ്പിൻ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | എറണാകുളം |
| നിയമസഭാമണ്ഡലം | വൈപ്പിൻ |
| താലൂക്ക് | കൊച്ചി |
| ബ്ലോക്ക് പഞ്ചായത്ത് | വൈപ്പിൻ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പള്ളിപ്പുറം പഞ്ചായത്ത് |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 435 |
| പെൺകുട്ടികൾ | 331 |
| അദ്ധ്യാപകർ | 65 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 432 |
| പെൺകുട്ടികൾ | 343 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ഗീത. സി കെ |
| പ്രധാന അദ്ധ്യാപിക | എ ജി ജയ്സി |
| പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് ശോണ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിജി രാജൻ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
എറണാകുളം ജില്ലയിലെ മുനമ്പം -വൈപ്പിൻ ദേശീയപാതയിൽ ചെറായി ജംഗ്ഷനിൽ നിന്നും ഏകദേശം 2 കിലോമീറ്റർ വടക്കുമാറിയാണ് സഹോദരൻ മെമ്മോറിയൽ എച്ച്.എസ്.എസ്. സ്ഥിതി ചെയ്യുന്നത്.
ചരിത്രം
ഏകദേശം 90 വർഷത്തോളം പഴക്കമുള്ള സ്ക്കൂളാണിത്. 1921 ലാണ് ഈ സ്ക്കൂൾ സ്ഥാപിതമായത് എന്ന് കരുതപ്പെടുന്നു.ബി.വി.ആർ(ബാല വിദ്യാ രൻജിനി) സ്ക്കൂൾ എന്നാണ് ഇതിന്റെ ആദ്യകാല പേര്.പിന്നീട് വി.വി സഭ യു.പി സ്ക്കൂൾ എന്നാക്കി.വി.വി സഭ എഡ്യൂക്കേഷണൽ എജൻസി എന്ന മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്ക്കൂൾ പ്രവർത്തിക്കുന്നത്.1952 ൽ ഹൈസ്ക്കൂളായി അപ് ഗ്രേഡ് ചെയ്തു.1962-ൽ എൽ.പി വിഭാഗം ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്ന് വേർതിരിച്ചു. 1998-ൽ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
വൈപ്പിൻ പ്രദേശത്തെ പ്രധാനപ്പെട്ട ഒരു സ്ക്കൂളാണ് സഹോദരൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ .ഈ വിദ്യാലയത്തിലെ കുട്ടികൾ പാഠ്യവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഉന്നതലനിലവാരം കൈവരിച്ചിട്ടുണ്ട്.4 വർഷം ഈ സ്ക്കൂളിന് ബെസ്റ്റ് സ്ക്കൂൾ അവാർഡ് ലഭിച്ചിട്ടുണ്ട്. മാനേജ്മെന്റിന്റെയും,അദ്ധ്യാപകരുടെയും,രക്ഷകർതൃ സംഘടനയുടെയും സഹകരണത്തോടെ ഈ സ്ക്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
വർത്തമാനകാല വിദ്യാഭ്യാസ ചരിത്രം
നേട്ടങ്ങൾ
2016 മാർച്ചിൽ നടന്ന എസ്.എസ്,എൽ.സി പരീക്ഷയിൽ വിദ്യാലയത്തിന് 99.43% റിസൽട്ടാണ് ലഭിച്ചത്. സേ പരീക്ഷയോടെ റിസൽട്ട് 100 ശതമാനമായി. 14 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഈ അധ്യയന വർഷത്തിൽ സബ്ജില്ലാ ശാസ്ത്രമേളയിൽ സയൻസ് മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുന്നതിനും ഗണിതശാസ്ത്രമേളയിൽ റണ്ണേഴ്സ് അപ്പ് ആകുന്നതിനും സാധിച്ചു. 2016 ലെ എസ്.എസ്.എൽ.സിയിലെ മികച്ച വിജയത്തിന് വിവിധ മേഖലകളിൽ നിന്നും പ്രത്യേകട്രോഫി കരസ്ഥമാക്കിയിരുന്നു. ചുരുക്കത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിലെ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ച വെക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് സ്ക്കൂളിന്റെ അഭ്യുദയകാംക്ഷികൾ.
വഴികാട്ടി
- സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ 1
- സ്കൂളിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗങ്ങൾ 2