എം. ടി. ജി. എൽ. പി. എസ്.തൃശ്ശൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:23, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം. ടി. ജി. എൽ. പി. എസ്.തൃശ്ശൂർ
വിലാസം
എരിഞ്ഞിരി അങ്ങാടി തൃശൂർ

തൃശൂർ ഹെഡ് പോസ്റ്റോഫീസ് പി.ഒ.
,
680001
,
തൃശ്ശൂർ ജില്ല
സ്ഥാപിതം12 - 02 - 1925
വിവരങ്ങൾ
ഫോൺ0487 2442301
ഇമെയിൽmarthomaglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്22414 (സമേതം)
യുഡൈസ് കോഡ്32071802711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ107
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമിനി എ - കെ
പി.ടി.എ. പ്രസിഡണ്ട്ഷാലി ബിജു
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസജില്ലയിൽ തൃശ്ശൂർ ഈസ്റ്റ്‌ ഉപജില്ലയിലെ തൃശ്ശൂർ ഈസ്റ്റ്‌ പട്ടണത്തിന്റെ ഹൃദയഭാഗത്ത്‌ എരിഞ്ഞേരി അങ്ങാടിയിൽ മാർത്തോമ ഗേൾസ്‌ എൽ.പി.സ്‌കൂൾ സ്ഥിതി ചെയ്യുന്നു. ഒരു എൽ.പി.സ്‌കൂൾ ആയി പ്രവർത്തനം ആരംഭിച്ച്‌ ഹൈസ്‌കൂൾ ആയി ഇത്‌ ഉയർത്തപ്പെട്ടു. 1963 ൽ ഗവൺമെന്റ്‌ ഉത്തരവുപ്രകാരം ഹൈസ്കൂളിൽ നിന്ന്‌ എൽ.പി.സ്കൂൾ വേർതിരിഞ്ഞു. അങ്ങനെ ഒരേ കോമ്പനണ്ടിൽ ഹൈസ്കൂളും എൽ.പി.സ്കുളും ഒന്നിച്ച്‌ സുഗമമായി പ്രവർത്തിക്കുന്നു. തൃശൂർ പട്ടണത്തിൽ പെണ്കുട്ടികൾക്ക് പഠിക്കുന്നതിന് ഒരു മലയാളം സ്ക്കൂൾ ഇല്ലാതിരുന്ന കാലത്ത്,1925 ൽ പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ഈ സ്കൂൾ സ്ഥാപിതമായി. തൃശ്ശൂർ എബനേസർ മാർത്തോമാ ഇടവക,പള്ളി പണിയുന്നതിനുവേണ്ടി വാങ്ങിയ സ്ഥലം പിന്നീട് സ്ക്കൂൾ ആരംഭിക്കുന്നതിന് വിനിയോഗിച്ചു.1925 കാലഘട്ടത്തിൽ എരിഞ്ഞേരി അങ്ങാടിയിലും പരിസരവും വീടുകൾകൊണ്ട് നിറഞ്ഞിരുന്നു.രണ്ട് ഡിവിഷനുകളിലായി 100 ഓളം വിദ്യാർത്ഥികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. ഗവൺമെൻ്റ് ഉച്ചഭക്ഷണം കുട്ടികൾക്ക് സൗജന്യമായി നൽകി വരുന്നതിനു മുമ്പ് തന്നെ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നു.അതുപോലെ സർക്കാർ കുട്ടികൾക്ക് സൗജന്യ യൂണിഫോം നൽകുന്നതിന് വളരെയധികം വർഷങ്ങൾക്ക് മുമ്പ് ഈ സ്കൂളിലെ അധ്യാപിക ശ്രീമതി മറിയാമ്മ സി. ജെ . കുട്ടികൾക്ക് യൂണിഫോം നൽകിയിരുന്നു എന്നത് എടുത്തു പറയേണ്ട സംഗതിയാണ്. പൂർവ്വ അധ്യാപിക, അധ്യാപകരും നിലവിലുള്ള സ്കൂളുകൾക്ക് സ്കോളർഷിപ്പുകൾ നൽകി പഠന പിന്തുണ നൽകുന്നു. വിദ്യാർത്ഥി സമൂഹത്തിൻ്റെ കഴിവുകളെ പരമാവധി വളർത്തിയെടുക്കുവാൻ ഈ സ്ഥാപനം ജാഗ്രതയോടെ നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

Map