ജി.ഡബ്ലിയു.യു.പി.എസ്. നെടിയിരുപ്പ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ നെടിയിരുപ്പ്, NH കോളനി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് വെൽഫെയർ യു പി സ്ക്കൂൾ .
ജി.ഡബ്ലിയു.യു.പി.എസ്. നെടിയിരുപ്പ് | |
---|---|
വിലാസം | |
എൻ. ച്. കോളനി ജി. ഡബ്ലി. യു. പി. സ്കൂൾ നെഡിയിരുപ്പ് , അരിമ്പ്ര പി.ഒ. , 673638 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0483 2714900 |
ഇമെയിൽ | gwlpsnhc@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18340 (സമേതം) |
യുഡൈസ് കോഡ് | 32050200710 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,കൊണ്ടോട്ടി |
വാർഡ് | 24 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 77 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പദ്മകുമാരി. കെ. ടി |
പി.ടി.എ. പ്രസിഡണ്ട് | സങ്കരനാരായണൻ. ബി |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
നെടിയിരുപ്പ് ഗവ. വെൽഫെയർ യു.പി സ്ക്കൂളിന് കേരളത്തോളം പഴക്കമുണ്ട്. 1956-ൽ പരേതനായ പൂക്കോടൻ മുണ്ടാത്തൻ്റെ പറമ്പിലാണ് പ്രവർത്തനം തുടങ്ങിയത്. ബാലൻ മാസ്റ്ററായിരുന്നു ആദ്യത്തെ ഏക അധ്യാപകനും ഹെഡ്മാസ്റ്ററും. 1960-ൽ നെടിയിരുപ്പ് ഗവ. വെൽഫെയർ എൽ .പി സ്കൂൾ ആയി .
ഭൗതികസൗകര്യങ്ങൾ
സ്കൂളിലെ ഭൗതികസൗകര്യങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കുൂളിലെ പാഠ്യേതര പ്രവർത്തനങ്ങളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക്ചെയ്യുക...
- നേർക്കാഴ്ച
- ഡിജിറ്റൽ മാഗസിൻ
- സ്കൂൾ റേഡിയോ (ഇത്തരം പ്രവർത്തനങ്ങളുടെ ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | |||
2 | |||
3 | |||
4 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പൂർവ്വവിദ്യാർത്ഥിയുടെ പേര് | മേഖല |
---|---|---|
1 | ||
2 | ||
3 |
അംഗീകാരങ്ങൾ
സ്കൂളിനു ലഭിച്ച അംഗീകാരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.