ജി.ഡബ്ലിയു.യു.പി.എസ്. നെടിയിരുപ്പ്/എന്റെ ഗ്രാമം
ദൃശ്യരൂപം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി മുനിസിപ്പാലിറ്റിയിലെ ഒരു സ്ഥലമാണ് നെടിയിരുപ്പ്. നെടിയിരുപ്പ് ഗവ.വെൽഫെയർ യു.പി സ്കൂളിന് കേരളത്തോളം പഴക്കമുണ്ട്.നെടിയിരുപ്പ് ഹരിജൻ കോളനിയുടെ പിതാവ് എന്നറിയപ്പെടുന്ന ശ്യാംജി സുന്ദർദാസിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ ഹരിജൻ സേവാസംഘത്തിന്റെ കീഴിലാണ് 1956-ൽ ഈ വിദ്യാലയം നിലവിൽ വന്നത്.
പൊതുസ്ഥാപനങ്ങൾ
GMLPS നെടിയിരുപ്പ്
Health Centre,നെടിയിരുപ്പ് പ്രമാണം:School gwups.jpeg\thumb\\place പ്രമാണം:Nediyirippu.jpeg\thumb\\place