ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട

Schoolwiki സംരംഭത്തിൽ നിന്ന്
20:14, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. പി. എസ്. എം. എൽ. പി. എസ് കാട്ടാക്കട
വിലാസം
ഗവ. പി.എസ്. എം എൽ പി സ്കൂൾ കാട്ടാക്കട
,
കാട്ടാക്കട പി.ഒ.
,
695572
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ04712290993
ഇമെയിൽgpsmlpsktda@gmail.com
കോഡുകൾ
സ്കൂൾ കോഡ്44307 (സമേതം)
യുഡൈസ് കോഡ്32140400201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംകാട്ടാക്കട പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശശികല എൽ
പി.ടി.എ. പ്രസിഡണ്ട്നീതു
എം.പി.ടി.എ. പ്രസിഡണ്ട്ഇന്ദു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. പി. എസ്.എം. എൽ. പി. എസ് കാട്ടാക്കട. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ, കാട്ടാക്കട ഉപജില്ലയിലെ കാട്ടാക്കട കെ.എസ് .ആർ .ടി.സി ബസ് ഡിപ്പോയ്ക്കടുത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്.

ചരിത്രം

നെടുമങ്ങാട് താലൂക്കിൽ കാട്ടാക്കട പഞ്ചായത്തിൽ കെ.എസ് .ആർ .ടി.സി ബസ് ഡിപ്പോയ്ക്കടുത്താണ് ഗവ.പൊന്നറ ശ്രീധർ മെമ്മോറിയൽ എൽ പി സ്‌കൂൾ ചെയ്യുന്നത് .കൂടുതൽ വായനയ്ക്ക് .....

ഭൗതികസൗകര്യങ്ങൾ

ക്യാംപസിൽ 6 ക്ലാസ്‌മുറികളടങ്ങുന്ന 1 കെട്ടിടം ,1 സി . ആർ .സി കെട്ടിടം , വിശാലമായ ഒരു ഓപ്പൺ ആഡിറ്റോറിയം , കുട്ടികൾക്കുള്ള പാർക്ക് ,ജൈവവൈവിധ്യ ഉദ്യാനം....(കൂടുതൽ വായനയ്ക്ക് ...)

മാനേജ്‌മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യപ്രവർത്തനങ്ങൾ പാഠ്യേതര പ്രവർത്തനങ്ങൾ
ഹലോ ഇംഗ്ലീഷ് ദിനാചരണങ്ങൾ .
ഓൺലൈൻ ക്ലാസുകൾ വിദ്യാരംഗം കലാ സാഹിത്യ വേദി.
എൽ എസ് എസ് പരിശീലന ക്ലാസുകൾ ക്ലബ്ബ് പ്രവർത്തനങ്ങൾ
അക്ഷരമുറ്റം ക്വിസ് പരിശീലനം ഗാന്ധിദർശൻ
വിജ്ഞാനോത്സവം കാർബൺ ന്യൂട്രൽ കാട്ടാക്കട
ഉല്ലാസഗണിതം അതിജീവനം

(കൂടുതൽ വായനയ്ക്ക് ...)

അധ്യാപകർ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.
  • കാട്ടാക്കടയിൽ നിന്നും 0.5 കിലോമീറ്റർ അകലെയാണ്.
  • കാട്ടാക്കട കെ.എസ് .ആർ .ടി.സി ബസ് ഡിപ്പോയ്ക്കടുത്ത് സ്ഥിതിചെയ്യുന്നു.
Map