ജി.എൽ.പി.എസ് പൂളപ്പാടം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.എൽ.പി.എസ് പൂളപ്പാടം | |
---|---|
വിലാസം | |
പൂളപ്പാടം ജി.എൽ.പി എസ് പൂളപ്പാടം , പാതാർ പി.ഒ. , 679334 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഇമെയിൽ | poolappadamglp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48439 (സമേതം) |
യുഡൈസ് കോഡ് | 32050402705 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പോത്തുകൽ, |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 124 |
പെൺകുട്ടികൾ | 119 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡോൾസി ഡൊമിനിക് |
പി.ടി.എ. പ്രസിഡണ്ട് | സലാഹുദ്ധീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഉഷ കളമ്പുകാട്ട് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1974 SCHOOL CODE 48439 place Poolappadam
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പോത്തുകല്ല് പഞ്ചായത്തിൽ പൂളപ്പാടം പ്രദേശത്താണ് GLPS SCHOOL POOLAPPADAM
ഭൗതികസൗകര്യങ്ങൾ
പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
ചിത്ര ശാല
കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- നിലമ്പൂർ റോഡ് റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം 3 കിലോമീറ്റർ സഞ്ചരിച്ച് ചന്തക്കുന്നിൽ എത്താം. മുണ്ടേരി പോത്തുകല്ല് ബസ്സിൽ കയറി 20 കലോമീറ്റർ സഞ്ചരിച്ച് ഞെട്ടിക്കുളം അങ്ങാടിയിൽ നിന്നും ഓട്ടോ മാർഗ്ഗം 3 കിലോമീറ്റർ യാത്ര ചെയ്താൽ പൂളപ്പാടം ജി.എൽ.പി സ്കൂളിലെത്തിച്ചേരാം.