സെന്റ്.തോമസ് യു.പി.എസ് പാറന്നൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാറന്നൂർ സ്കൂൾ തൃശൂർ ജില്ലയിലെകുന്നംകുളം ഉപജില്ലയിലെ ഒരു അപ്പർ പ്രൈമറി സ്കൂൾ ആണ്
സെന്റ്.തോമസ് യു.പി.എസ് പാറന്നൂർ | |
---|---|
വിലാസം | |
പാറന്നൂർ സെൻ്റ് തോമസ് യു.പി പാറന്നൂർ , ചൂണ്ടൽ പി.ഒ. , 680502 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഇമെയിൽ | parannurschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24356 (സമേതം) |
യുഡൈസ് കോഡ് | 32070501805 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | കുന്നംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | ചൊവ്വന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചൂണ്ടൽ പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 66 |
പെൺകുട്ടികൾ | 56 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഡെന്നി ഡേവിഡ് |
പ്രധാന അദ്ധ്യാപിക | own |
പി.ടി.എ. പ്രസിഡണ്ട് | രതീഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | രൂപ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഈ നാട്ടിലെ പേരുകേട്ട പുലിക്കോട്ടിൽ ചേറു മകൻ തോമയുടെ മാനേജ്മെൻറ്റിൽ ഈ വിദ്യാലയം സ്ഥാപിച്ചത് 19 1 1 ആണ് . പ്രാരംഭസമയത്ത് ശിശുക്ലാസ്സിൽ കുന്നംകുളംസ്വദേശി മാത്യമാസ്റ്ററും ഒന്നാംക്ലാസ്സിൽമലയാത് കുജുണി മാസ്റ്ററും അദ്ധ്യാപനം നടത്തി ...
ഭൗതികസൗകര്യങ്ങൾ
പാറന്നൂർസ്കൂളിൽ വിചാലമായ ക്ലാസ്സ്മുറികളും ,വളരെ വലിയ കളിസ്ഥലവും ,ആവശ്യത്തിന് ടോയ്ലെറ്റുകളും ,ക്ളാസ്സ് മുറികളിൽ ഒന്നിലധികം ഫാനും ലൈറ്റും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.