എച്ച്.എസ്.എസ് ചെന്ത്രാപ്പിന്നി(എൽ.പി), വലപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
17:07, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എച്ച്.എസ്.എസ് ചെന്ത്രാപ്പിന്നി(എൽ.പി), വലപ്പാട്
വിലാസം
ചെന്തരപ്പിന്നി

ചെന്തരപ്പിന്നി
,
680687
,
തൃശൂർ ജില്ല
സ്ഥാപിതം01 - ജൂൺ - 2007
വിവരങ്ങൾ
ഫോൺ04802878630
ഇമെയിൽclpemchentrappinni@gmail.com
കോഡുകൾ
സ്കൂൾ കോഡ്24444 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഇംഗ്ലീഷ് മീഡിയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിജിമോൾ പി എ സ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




==

'ചരിത്രം

2007 ൽ ചെന്തരപ്പിന്നി ഹയർ സെക്കന്ററി സ്കൂൾ മാനേജിങ് കമ്മിറ്റിയുടെ കീഴിൽ ആറ് ക്ലാസ് മുറികൾ ഉള്ള ഒരു താത്കാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു .2015 മെയ് ൽ സ്കൂൾ ന് അംഗീകാരം ലഭിച്ചു .2016 ൽ പതിനെട്ടു ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം നിർമ്മിക്കപ്പെട്ടു .ഇപ്പോഴത്തെ മാനേജർ കോഴിപറമ്പിൽ പരേതനായ ശങ്കരനാരായണൻ അവർകളുടെ ഭാര്യ ഉഷ ശങ്കരനാരായണൻ ആണ് .

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ് അടക്കം 20 ക്ലാസ് മുറികളും 12 ടോയ്‍ലെറ്റുകളും കുട്ടികളുടെ മാനസികോല്ലാസത്തിനായിഒരു പാർക്കും വിശാലമായ കളിസ്ഥലവുമുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളിലെ സർഗ്ഗശേഷി വളർത്തുന്നതിനായി ഒരു ലിറ്ററർ ക്ലബ്ബും പരിസ്ഥിതി അവബോധം വളർത്തുന്നതിനായി ഒരു നാച്ചുറൽ ക്ലബ്ബും പ്രവർത്തിക്കുന്നു .കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ലൈബ്രറി യും സജ്ജമാക്കിയിട്ടുണ്ട് .

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി


Map