ഗവ.എൽ.പി.എസ്സ്.ചെമ്പൂര്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്സ്.ചെമ്പൂര് | |
---|---|
വിലാസം | |
ചെമ്പൂര് ഗവ. എൽ. പി. എസ്. Chempoor , ചെമ്പൂര് , മുദാക്കൽ പി.ഒ. , 695103 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1863 |
വിവരങ്ങൾ | |
ഫോൺ | 0470 638708 |
ഇമെയിൽ | govtchempoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42323 (സമേതം) |
യുഡൈസ് കോഡ് | 32140100202 |
വിക്കിഡാറ്റ | Q64035731 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുദാക്കൽ പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 105 |
പെൺകുട്ടികൾ | 118 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജാസ്മിൻ പി എ |
പി.ടി.എ. പ്രസിഡണ്ട് | പ്രവീൺകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ആയിരങ്ങൾക്ക് അറിവിന്റെ വെളിച്ചം പകർന്ന വിജ്ഞാനത്തിന് അനന്തതയിലേക്ക് കൈപിടിച്ചുയർത്തിയ ഈ സരസ്വതി ക്ഷേത്രം 1863 ൽ സ്ഥാപിതമായി. മുദാക്കൽ ഗ്രാമപഞ്ചായത്തിൽ സ്ഥാപിക്കപ്പെട്ട ആദ്യ എൽ.പി വിദ്യാലയം ആണിത്.കൊല്ലവർഷം 1863-ൽ ശ്രീമാൻ ആറ്റിക്കോട്ട് കൃഷ്ണപിള്ള അദ്ദേഹത്തിന്റെ മകൾ അദ്ധ്യാപകപരിശീലനം പൂർത്തിയാക്കിയപ്പോൾ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. കൂടുതൽ വായനയ്ക്ക് ചരിത്രം താൾ കാണുക.
ഭൗതികസൗകര്യങ്ങൾ
മെച്ചപ്പെട്ട ഭൌതികമായ സൗകര്യങ്ങൾ ജി.എൽ. പി.എസ്. ചെമ്പൂരിനുണ്ട്.രണ്ട് കെട്ടിടം, ടോയിലെറ്റ്,പാചകപ്പുര,കിണർ,രണ്ട് സ്കൂൾബസ്,ഐ.ടി ലാബ് . സ്കൂൾ ആഡിറ്റോറിയം,2022-2023 അദ്ധ്യായന വർഷത്തിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച പത്തുലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ചതാണ് സ്കൂൾ ആഡിറ്റോറിയം.
നിലവിൽ സ്കൂൾ അസംബ്ലികൾ നടത്താനും കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനും മീറ്റിംഗുകൾ കൂടുന്നതിനും ദിനാചരണങ്ങൾ നടത്താനും തുടങ്ങി നിരവധി പഠനപാഠ്യേതര പ്രവർത്തനങ്ങൾ നടത്തുന്നത്തിനും വളരെ ഉപകാരപ്രദമാണ്..കൂടുതൽ വായനയ്ക്ക് സൗകര്യങ്ങൾ താൾ കാണുക.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമ നം | വർഷം | സ്കൂളിലെ മുൻ അദ്ധ്യാപകർ |
---|---|---|
1 | 2007-2011 | പദ്മജ ടീച്ചർ എച്ച്.എം |
2 | 2011-2014 | വത്സല ടീച്ചർ എച്ച്.എം |
3 | 2014-2015 | ജമീല ടീച്ചർ എച്ച്.എം |
4 | 2015-2016 | എ നസീറാ ബീവി |
5 | 2016-2017 | സനൽ ബാബു എസ് എസ് |
6 | 2017-2020 | ഗീതാകുമാരി കെ കെ |
7 | 2020-2021 | കെ.ശ്രീകുമാരി |
8 | 2021- | ജാസ്മിൻ.പി.എ |
നേട്ടങ്ങൾ
- ആറ്റിങ്ങൽ ഉപജില്ലയിൽസ്ഥിതി ചെയ്യുന്ന സ്കൂൾ ആയ ജി.എൽ.പി.എസ്ചെമ്പൂർ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.ചിറയിൻകീഴ് എം.എൽ.എ വി ശശി അവർകളുടെ അടുപ്പംസമഗ്ര വിദ്യാഭ്യാസപരിപാടിയിൽ മൂന്ന് വർഷമായി മികച്ച വിദ്യാലയത്തിനുള്ള അവാർഡ്.സബ്ജില്ല, ജില്ല ശാസ്ത്രമേളകളിൽ ഓവറോൾ .കൂടാതെ ബെസ്റ്റ് സ്കൂൾ അവാർഡും കിട്ടിയിട്ടുണ്ട്.
- 2019-2020-ൽ മാതൃഭൂമി സീഡ് പുരസ്കാരം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ മഞ്ജു MBBS
- അനിൽ റ്റി HSST പ്രിൻസിപ്പാൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ആറ്റിങ്ങൽ ബസ് സ്റ്റാന്റിൽനിന്നും 8 കി.മി അകലം.
- വെഞ്ഞാറമൂട് ബസ് സ്റ്റാൻ്റിൽ നിന്നും 4 കി മീ അകലം
- ചെമ്പൂർ ജംഗ്ഷനു സമീപത്തായി സ്ഥിതിചെയ്യുന്നു.
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42323
- 1863ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ