ഗവ. യു.പി.ജി.എസ്. തിരുവല്ല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി.ജി.എസ്. തിരുവല്ല | |
---|---|
![]() | |
വിലാസം | |
മതിൽ ഭാഗം, തിരുവല്ല തിരുവല്ല പി.ഒ. , 689101 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1890 |
വിവരങ്ങൾ | |
ഫോൺ | 0469 2606811 , 85902 89385 |
ഇമെയിൽ | gmupgstvla@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37262 (സമേതം) |
യുഡൈസ് കോഡ് | 32120900522 |
വിക്കിഡാറ്റ | Q87593225 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 25 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 29 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീമതി. നിജ. R |
പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. ഗീതു അഭിലാഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. നീതു ഓമനക്കുട്ടൻ |
അവസാനം തിരുത്തിയത് | |
18-07-2024 | GMUPGS |
ഇത് ഗവ : മോഡൽ യു .പി .ജി .എസ് ,തിരുവല്ല ..............
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുവല്ല സബ് ജില്ലയിൽ ഉൾപ്പെട്ട ഏറ്റവും പഴക്കമേറിയ ഗവൺമെന്റ് പ്രാഥമിക വിദ്യാലയങ്ങളിലൊന്നാണ്. ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടുകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ.......
സ്നേഹധനരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു......
ചരിത്രം
![](/images/thumb/6/69/37262-sreevallabha.jpg/300px-37262-sreevallabha.jpg)
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല ബ്ലോക്കിൽ 1890ൽ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.അതിപുരാതനവും പ്രശസ്തവുമായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന്റെ ഉന്നതമായ ആത്മീയ സാംസ്കാരിക പാരമ്പര്യത്തിന്റെ തണലിൽ 125 വർഷം പിന്നിട്ട പാരമ്പര്യമുള്ള ഒരു സരസ്വതി ക്ഷേത്രമാണിത്. കൂടുതൽ ചരിത്ര വിശേഷങ്ങൾ
ശതോത്തര രജത ജൂബിലിആഘോഷം
GMUPGS Mathilbhagom ,thiruvalla -125-th annual celebration LOGO released by Shree AKKIRAMON KALIDASA BHATTATHIRI on 19-12-2013
![](/images/thumb/b/b7/37262-jubilee.jpg/300px-37262-jubilee.jpg)
![](/images/thumb/0/02/37262-jubilee1.jpg/300px-37262-jubilee1.jpg)
![](/images/thumb/3/3f/37262-jubilee2.jpg/300px-37262-jubilee2.jpg)
![](/images/thumb/c/cb/37262-jubilee3.jpg/300px-37262-jubilee3.jpg)
ഭൗതികസൗകര്യങ്ങൾ
പ്രശസ്തമായ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് തൊട്ടടുത്തായി ശാന്തമായ അന്തരീക്ഷത്തിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്. കൂടുതൽ കാണുക.......
സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം
ഗവ.യു.പി.ജി.സ്, തിരുവല്ല സ്കൂളിന്റെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം
പ്രധാനാധ്യാപകൻ
ശ്രീ. ദീപ്തി എം
സ്റ്റാഫ്
ക്രമനമ്പർ | പേര് | തസ്തിക |
---|---|---|
1 | ദീപ്തി.എം | പ്രധാനാധ്യാപകൻ |
2 | തോമസ് കുര്യാക്കോസ് | പി ഡി ടീച്ചർ |
3 | രമാദേവി.സി. ഇ | പി.ഡി. ടീച്ചർ |
4 | പ്രസീതാദേവി | ജൂനിയർ ഹിന്ദി ലാംഗ്വേജ് ടീച്ചർ |
5 | രമ്യ . എസ് | LPST |
6 | ഹരിപ്രിയ.എം | LPST |
7 | പ്രിയ .എസ് | UPST |
8 | ലഫീദ .എ | UPST |
9 | രജിത.എൻ. ആർ | Office Attendant |
10 | ബിജു.എം | PTCM |
11 | മധുമതി | COOK |
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗണിത ക്ലബ്.
- സയൻസ് ക്ലബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ജൈവ വൈവിദ്ധ്യ ഉദ്യാനം.
- ഇംഗ്ലീഷ് ക്ലബ്
*നേർക്കാഴ്ച
മികവുകൾ
വിവിധ പഠന പ്രവർത്തനങ്ങളുംപാഠ്യേതര പ്രവർത്തനങ്ങളും അടുക്കും ചിട്ടയോടും നടന്നുവരുന്നു.കൂടുതൽ വായിക്കുക .....
സ്കൂൾ ചിത്രങ്ങളിലൂടെ
![](/images/thumb/e/eb/37262-pic3.jpg/300px-37262-pic3.jpg)
![](/images/thumb/7/7f/37262-pic4.jpg/300px-37262-pic4.jpg)
![](/images/thumb/b/b5/37262-pic5.jpeg/300px-37262-pic5.jpeg)
![](/images/thumb/1/1a/37262-pic7.jpg/300px-37262-pic7.jpg)
![](/images/thumb/6/6e/37262-pic23.jpg/300px-37262-pic23.jpg)
![](/images/thumb/a/a4/37262-pic8.jpg/300px-37262-pic8.jpg)
![](/images/thumb/9/9d/37262-pic9.jpeg/300px-37262-pic9.jpeg)
![](/images/thumb/2/21/37262-pic10.jpg/300px-37262-pic10.jpg)
![](/images/thumb/8/8b/37262-pic11.jpg/300px-37262-pic11.jpg)
![](/images/thumb/f/f7/37262-pic12.jpg/300px-37262-pic12.jpg)
![](/images/thumb/2/2e/37262-pic13.jpg/300px-37262-pic13.jpg)
![](/images/thumb/a/a7/37262-pic24.jpg/300px-37262-pic24.jpg)
![](/images/thumb/b/b7/37262-pic15.jpg/300px-37262-pic15.jpg)
![](/images/thumb/1/10/37262-pic25.jpg/300px-37262-pic25.jpg)
![](/images/thumb/0/08/37262-4.jpeg/300px-37262-4.jpeg)
![](/images/thumb/5/59/37262-6.jpeg/300px-37262-6.jpeg)
![](/images/thumb/a/af/37262-2.jpeg/300px-37262-2.jpeg)
![](/images/thumb/e/ef/37262-pic26.jpg/300px-37262-pic26.jpg)
![](/images/thumb/0/03/37262-pic16.jpg/300px-37262-pic16.jpg)
![](/images/thumb/9/93/37262-pic17.jpg/300px-37262-pic17.jpg)
![](/images/thumb/c/c8/37262-pic19.jpg/300px-37262-pic19.jpg)
![](/images/thumb/5/5e/37262-pic32.jpg/300px-37262-pic32.jpg)
![](/images/thumb/6/6c/37262-pic34.jpg/300px-37262-pic34.jpg)
![](/images/thumb/8/88/37262-pic29.jpg/300px-37262-pic29.jpg)
![](/images/thumb/3/37/37262-pic28.jpg/300px-37262-pic28.jpg)
![](/images/thumb/a/a9/37262-pic20.jpg/300px-37262-pic20.jpg)
![](/images/thumb/b/ba/37262-pic21.jpg/300px-37262-pic21.jpg)
![](/images/thumb/3/33/37262-pic22.jpg/300px-37262-pic22.jpg)
![](/images/thumb/e/e6/37262-pic14.jpeg/300px-37262-pic14.jpeg)
![](/images/thumb/7/74/37262-pic27.jpg/300px-37262-pic27.jpg)
![](/images/thumb/0/04/37262-pic35.jpeg/300px-37262-pic35.jpeg)
![](/images/thumb/4/4f/37262-pic37.jpeg/300px-37262-pic37.jpeg)
![](/images/thumb/a/af/37262-pic36.jpeg/300px-37262-pic36.jpeg)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37262
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ