ജി.എച്ച്.എസ്സ്.എസ്സ്. വെള്ളിയോട്



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്സ്.എസ്സ്. വെള്ളിയോട്
വിലാസം
വെള്ളിയോട്

വെള്ളിയോട്
,
കോടിയൂറ പി.ഒ.
,
673506
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഫോൺ0496 2560259
ഇമെയിൽvadakara16080@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്16080 (സമേതം)
എച്ച് എസ് എസ് കോഡ്10030
യുഡൈസ് കോഡ്32041200301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംവാണിമേൽ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ420
പെൺകുട്ടികൾ390
അദ്ധ്യാപകർ55
ഹയർസെക്കന്ററി
ആൺകുട്ടികൾ360
പെൺകുട്ടികൾ420
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗിരീഷ്
വൈസ് പ്രിൻസിപ്പൽനാണു
പ്രധാന അദ്ധ്യാപകൻhfhfh
പി.ടി.എ. പ്രസിഡണ്ട്രാജൻ
എം.പി.ടി.എ. പ്രസിഡണ്ട്സജിത
അവസാനം തിരുത്തിയത്
13-06-2024Sreejithkoiloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വടകര താലുക്കിന്റെ കിഴക്കൻപ്രദേശമായ നദാപുരം മണ്ഡലത്തിലെ വാണിമേൽ പഞ്ചായതിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1956 ല് എകാദ്യപകവിധ്യാലയമായി സ്രീ കൊയിപ്പല്ലി കനാരന് എന്നവരുദെസ്തലതനു ഈവിദ്യാലയം ആരംഭിചതു തല്ക്കലികമായ കെട്ടിയുന്ദക്കിയ കെട്ടിടം നിലം പതിചപ്പൊല് സ്രീ വലിയപരംബത് കന്നന് എന്നയല് സംബാവനചെയെത സ്തലത്കെട്ടിദ സ്റ്റപിക്കുകയുന്ദയി സ്രീമതി അമ്മിനി ടീചര് അയിരുന്നു അദ്യ പ്രധാന അദ്യാപിക. പിന്നീട് സ്കൂൾ അപ്പർ പ്രൈമറി ആയും ഹൈ സ്കൂളായും ഉയർത്തി. പതുക്കെ പതുക്കെ സ്കൂളിൽ കൂടുതൽ മികച്ച അദ്യാപകർ വരികയും നാടിൻറെ വികസനത്തിന്‌ ആക്കം കൂടുകയും ചെയ്തു. സ്കൂളിൽ കുട്ടി പോലീസ് പദ്ധതി ആരംഭിച്ചതോട് കൂടി സ്കൂളിന്ടെ അച്ചടക്കത്തിന് പുതിയ മാനം കൈവരികയും എല്ലാ വിഷയങ്ങൾക്കും ഫുൾ എ + ലഭിക്കുകയും ചെയ്തു.

ജില്ലയിൽ ഏറ്റവും കൂടുതൽ പിന്നോക്ക വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ് velliyode സ്കൂൾ. നിലവിലെ പി ടി എ സ്കൂളിന്ടെ കാര്യത്തിൽ വളരെ ശ്രദ്ധ ചെലുത്തുകയും ഭൌതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു.

ഇപ്പൊഴതെ പ്രദാന അദ്യ്പകൻ ബിന്ദു ടി 2020. 2019 ലെ വിജയ ശതമാനം 100 % പരീക്ഷ എഴുതിയ കുട്ടികളിൽ 20 % കുട്ടികളും ഫുൾ A + വാങ്ങി യശസ് ഉയർത്തുകയും ചെയ്തു. '

എസ്.എസ്.എൽ.സി വിജയശതമാനം

SSLC 2017 SSLC 2018 SSLC 2019
100 % 100 %. 100 %.


പ്രമാണം:6
h

]]

 
Panchayath Map

STUDENTS WRITTINGS

//schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:20160226_101644.jpg [[എൻെറ ഗ്രാമം}]] വാനിമെൽ പഞ്ചയതിലെ മധ്യ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവേർമെന്റ്റ് സ്കൂൾ വെള്ളിയോട്. ചുറ്റും മലകളാൽ സമൃദ്ധമായ പകൃതി രമണീയ പ്രദേശം .

Our website

ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ

   * സയൻസ് ക്ലബ്
   * സോഷ്യൽഫോറസ്ട്രി ക്ലബ്
   * കാർഷിക ക്ലബ്
   * ഗണിത ശാസ്ത്ര ക്ലബ്
   * അറബിക് ക്ലബ്
   * സാമൂഹ്യ ശാസ്ത്ര ക്ലബ്
   * ഐ. ടി ക്ലബ്
*ഉറുദു ക്ലബ്

വഴികാട്ടി

<{{#multimaps:11.73271,75.71044| zoom=18 }}>