ഗവ. എൽ പി എസ് തൈക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് തൈക്കാട് | |
---|---|
വിലാസം | |
തൈക്കാട് ഗവ. എൽ പി എസ് തൈക്കാട് , തൈക്കാട് , തൈക്കാട് പി.ഒ. , 695014 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഇമെയിൽ | thycaudlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43215 (സമേതം) |
യുഡൈസ് കോഡ് | 32141101403 |
വിക്കിഡാറ്റ | Q64035163 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 32 |
ആകെ വിദ്യാർത്ഥികൾ | 53 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സെലിൻ. ആർ |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി |
അവസാനം തിരുത്തിയത് | |
17-04-2024 | PRIYA |
തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് മന്ത്രിമന്ദിരമായ സനഡുവിനോടും പോലീസ് കമ്മീഷണാഫീസിനോടും, പോലീസ് ഗ്രൗണ്ടിനോടും ചേ൪ന്ന് ചെയ്യുന്ന പ്രശസ്ത വിദ്യാലയമാണ് ഗവ: എൽ.പി.എസ്സ്, തൈക്കാട്. 1920 – ൽ നല്ലതമ്പി സ്ഥാപിച്ച വിദ്യാലയമാണ് പിന്നീട് ഗവ: എൽ.പി.എസ്സ്, തൈക്കാട് എന്ന പേരിൽ അറിയപ്പെടുന്നത്. ഇപ്പോൾ പ്രസ്തുത സ്കൂൾ സ്ഥിതി ചെയ്യുന്നതിന് എതി൪വശത്തുള്ള ഒരു കെട്ടിടത്തിലാണ് നല്ലതമ്പി സ്കൂൾ നടത്തികൊണ്ടിരുന്നത്.
ചരിത്രം
തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് മന്ത്രിമന്ദിരമായ സനഡുവിനോടും പോലീസ് കമ്മീഷണാഫീസിനോടും, പോലീസ് ഗ്രൗണ്ടിനോടും ചേ൪ന്ന് സ്ഥിതി സമീപവാസിയായ അലമേലു അമ്മാളിൽ നിന്ന് സ്ഥലം 90വ൪ഷത്തെ പാട്ടത്തിന് എടുക്കുകയും, അവിടേയ്ക്ക്ല് സ്കൂൾ മാറ്റുകയും ചെയ്തു. അതോടെ നല്ലതമ്പി സ്കൂൾ ഗവ: എൽ.പി.എസ്സ്, തൈക്കാട് ആയി മാറി. ഈ സ്കൂൾ നിലനിന്നിരുന്നത് 1 ഏക്ക൪ 54 സെന്റ് സ്ഥലത്തായിരുന്നു എന്ന് 1936 -ൽ ഈ സ്കൂളിൽ പഠിച്ചിരുന്ന ശ്രീ.രാമൻനായ൪ അഭിപ്രായപ്പെടുന്നു. അദ്ദേഹം റവന്യൂ വകുപ്പിൽ വില്ലേജി ഒാഫീസറായിരുന്നു. ഇപ്പോൾ പോലീസ് ട്രെയിനിംഗ് college ന്റെ അധീനതയിലായിരിക്കുന്ന .പോലീസ് മൈതാനം, സി.വി.രാമൻപിള്ള സ്മാരക ലൈബ്രറി എന്നിവ സ്ഥിതി ചെയ്യുന്നത് ഈ സ്കൂളിന്റെ സ്ഥലത്താണ്. ഇന്ന് സ്കൂളിന്റെ ആസ്തി 26 സെന്റ് സ്ഥലമാണ്. കൂടുതൽ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
- സ്ഥിരമായ കെട്ടിടം.
- പാർക്ക്.
- ശുചിമുറി സമുച്ഛയം.
- ഊട്ടുപുര.
- ക്ലാസ്സ് ലൈബ്രറി.
- ജല ലഭ്യത.
- കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗാന്ധി ദർശൻ.
- പരിസ്ഥിതി ക്ലബ്ബ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തമ്പാനൂർ - തൈക്കാട് - വഴുതക്കാട് റൂട്ടിൽ പോലീസ് ട്രെയിനിങ് കോളേജ് ഗ്രൗണ്ടിന് സമീപം
ഗവ എൽ പി എസ് തൈക്കാട് സ്കൂൾ സ്ഥിതി ചെയ്യുന്നു
{{#multimaps: 8.4916882,76.9575156 | zoom=18}}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43215
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ