ഗവ. എൽ പി എസ് തൈക്കാട്/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് മന്ത്രിമന്ദിരമായ സന‍ഡുവിനോടും പോലീസ് കമ്മീഷണാഫീസിനോടും, പോലീസ് ഗ്രൗണ്ടിനോടും ചേ൪ന്ന് സ്ഥിതി ചെയ്യുന്ന പ്രശസ്ത വിദ്യാലയമാണ് ഗവ: എൽ.പി.എസ്സ്, തൈക്കാട്. കലാ കായിക പ്രവർത്തിപരിചയ മേളകളിൽ മികവ് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്.