ഗവ. എൽ പി എസ് തൈക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് മന്ത്രിമന്ദിരമായ സന‍ഡുവിനോടും പോലീസ് കമ്മീഷണാഫീസിനോടും, പോലീസ് ഗ്രൗണ്ടിനോടും ചേ൪ന്ന് സ്ഥിതി സമീപവാസിയായ അലമേലു അമ്മാളിൽ നിന്ന് സ്ഥലം 90വ൪ഷത്തെ പാട്ടത്തിന് എടുക്കുകയും, അവിടേയ്ക്ക്ല് സ്കൂൾ മാറ്റുകയും ചെയ്തു. അതോടെ നല്ലതമ്പി സ്കൂൾ ഗവ: എൽ.പി.എസ്സ്, തൈക്കാട് ആയി മാറി.

ഈ സ്കൂൾ നിലനിന്നിരുന്നത് 1 ഏക്ക൪ 54 സെന്റ് സ്ഥലത്തായിരുന്നു എന്ന് 1936 -ൽ ഈ സ്കൂളിൽ പഠിച്ചിരുന്ന ശ്രീ.രാമൻനായ൪ അഭിപ്രായപ്പെടുന്നു. അദ്ദേഹം റവന്യൂ വകുപ്പിൽ വില്ലേജി ഒാഫീസറായിരുന്നു. ഇപ്പോൾ പോലീസ് ട്രെയിനിംഗ് college ന്റെ അധീനതയിലായിരിക്കുന്ന .പോലീസ് മൈതാനം, സി.വി.രാമൻപിള്ള സ്മാരക ലൈബ്രറി എന്നിവ സ്ഥിതി ചെയ്യുന്നത് ഈ സ്കൂളിന്റെ സ്ഥലത്താണ്. ഇന്ന് സ്കൂളിന്റെ ആസ്തി 26 സെന്റ് സ്ഥലമാണ്. കൂടുതൽ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

  • സ്ഥിരമായ കെട്ടിടം.
  • പാർക്ക്.
  • ശുചിമുറി സമുച്ഛയം.
  • ഊട്ടുപുര.
  • ക്ലാസ്സ് ലൈബ്രറി.
  • ജല ലഭ്യത.
  • കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗാന്ധി ദർശൻ.
  • പരിസ്ഥിതി ക്ലബ്ബ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

മാനേജ്മെന്റ്

തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിലെ തിരുവനന്തപുരം കോർപ്പറേഷന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങ ലഭ്യമാവുന്നു

മുൻ സാരഥികൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ശ്രീമതി. ആരാധിക നായ൪ എം.ബി. ഇന്ത്യൻ സിവിൽ സ൪വ്വീസ് പരീക്ഷയിൽ 491-ാം റാങ്ക് നേടി ഇന്ത്യൻ ഫോറിൻ സ൪വ്വീസിലേക്ക്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തമ്പാനൂർ - തൈക്കാട് - വഴുതക്കാട് റൂട്ടിൽ പോലീസ് ട്രെയിനിങ് കോളേജ് ഗ്രൗണ്ടിന് സമീപം ഗവ എൽ പി എസ് തൈക്കാട് സ്കൂൾ സ്ഥിതി ചെയ്യുന്നു

Loading map...

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_തൈക്കാട്&oldid=2271015" എന്ന താളിൽനിന്ന് ശേഖരിച്ചത്