ജി.എൽ.പി.എസ്. പുതുക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ മലപ്പുുറം വിദ്യാഭ്യാസജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിൽ ആണ് സ്ഥിതിചെയ്യുന്നത്
ജി.എൽ.പി.എസ്. പുതുക്കോട് | |
---|---|
വിലാസം | |
പുതുക്കോട് ജി.എൽ.പി.എസ്. പുതുക്കോട് , പുതുക്കോട് പി.ഒ. , 673633 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഇമെയിൽ | glpsputhukode@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18352 (സമേതം) |
യുഡൈസ് കോഡ് | 32050200408 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ബി.ആർ.സി | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ,ചെറുകാവ് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 190 |
പെൺകുട്ടികൾ | 181 |
ആകെ വിദ്യാർത്ഥികൾ | 371 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ചന്ദ്രദാസൻ |
സ്കൂൾ ലീഡർ | റൈഫ ഫാത്തിമ |
ഡെപ്യൂട്ടി സ്കൂൾ ലീഡർ | നില |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് സഹദേവൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അനുപമ |
അവസാനം തിരുത്തിയത് | |
11-04-2024 | Dhanisha |
ചരിത്രം
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ ചെറുകാവ് പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് പുതുക്കോട്, കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
സ്കൂളിലെ ഭൗതികസൗകര്യങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...നിലവിൽ സ്കൂളിൽ10 ക്ലാസ് മുറികളും ഒരു ഹാളും അടുക്കളയും സ്റ്റേജും അടങ്ങിയതാണ്.പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ് സൗകര്യവും,ഭിന്നശേഷിസൗഹൃദ ടോയ്ലറ്റുും ഉണ്ട്.കുടിവെള്ളത്തിനായി സ്വന്തമായി കിണർ പ്യൂരിഫയർ,കൂടാതെ സർക്കാർ സംവിധാനത്തിലെ പൊതുടാപ്പും ഉണ്ട്.വിശാലമായ കളിസ്ഥലം,സ്വന്തമായി സ്കൂൾ വാഹനം.ധാരാളം പുസ്തകങ്ങൾ അടങ്ങിയ സ്കൂൾ ലൈബ്രറിയും കൂടാതെ ഓരോ ഡിവിഷനും ക്ലാസ് ലൈബ്രറികളും ഉണ്ട്.സ്മാർട്ട് ക്ലാസ് മുറികൾ,ശിശു സൗഹൃദ പ്രീ പ്രൈമറി വിഭാഗം,ചിൽഡ്രൻസ് പാർക്ക്, ഓരോ കെട്ടിടങ്ങളിലേക്കും റാമ്പ് സൗകര്യവും ഇവിടെയുണ്ട്.വിവിധങ്ങളായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഉതകുന്ന രീതിയിൽ സജ്ജീകരിക്കാവുന്ന തരത്തിൽ പ്രത്യകമായ സൗണ്ട് സിസ്റ്റം.250 കുട്ടികൾക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനാകുന്ന മുരളീധരൻ മെമ്മോറിയൽ ഊട്ടുപുരയും ഈ വിദ്യാലയത്തിനു സ്വന്തം
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാനാധ്യാപകരുടെ പേര് | കാലഘട്ടം | |
---|---|---|---|
1 | വേലപ്പൻ നായർ | ||
2 | ഗ്രേസി ലീലാവതി | ||
3 | രാഘവൻ നായർ | ||
4 | സുബ്രഹ്മണ്യൻ മാസ്റ്റർ[യൂ.സിറ്റി] | ||
5 | ഹംസ മാസ്റ്റർ | ||
6 | സുബ്രഹ്മണ്യൻ മാസ്റ്റർ[pkd] | ||
7 | മാധവിക്കുട്ടി | ||
8 | ശങ്കരവാരിയർ | ||
9 | വിലാസിനി | ||
10 | ത്രേസ്യാമ്മ ജോർജ് | ||
11 | സൂസമ്മ | ||
12 | വൽസമ്മ ലൂയിസ് | ||
13 | ഇബ്രാഹിം | ||
14 | ഗോപികൃഷ്ണൻ.പി | ||
15 | ബാലകൃഷ്ണൻ നിട്ടൂളി | ||
16 | ചന്ദ്രദാസൻ.കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പൂർവ്വവിദ്യാർത്ഥിയുടെ പേര് | മേഖല |
---|---|---|
1 | ||
2 | ||
3 |
അംഗീകാരങ്ങൾ
സ്കൂളിനു ലഭിച്ച അംഗീകാരങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്കുചെയ്യുക...
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:11.13073706734511, 75.9993825522 | zoom=18}}