എൽ പി എസ്സ് കോവിലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഗ്രാമപഞ്ചായത്തിലെ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1266 ൽ സിഥാപിതമായി.
എൽ പി എസ്സ് കോവിലൂർ | |
---|---|
![]() | |
വിലാസം | |
എൽ പി എസ് കോവില്ലൂർ , കുടപ്പനമൂട്. പി.ഒ. , 695505 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1960 |
വിവരങ്ങൾ | |
ഫോൺ | 0471 2248826 |
ഇമെയിൽ | lpskovilloor@gmsil.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44525 (സമേതം) |
യുഡൈസ് കോഡ് | 32140900403 |
വിക്കിഡാറ്റ | Q64035403 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്അമ്പൂരി |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 104 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അനിൽകുമാർ കെ എസ് |
പി.ടി.എ. പ്രസിഡണ്ട് | സർഗം ജോയൻ അമ്പൂരി |
എം.പി.ടി.എ. പ്രസിഡണ്ട് | ജെമിലി ജോസഫ്. |
അവസാനം തിരുത്തിയത് | |
08-04-2024 | 445251 |
പ്രോജക്ടുകൾ (Projects) |
---|
ചരിത്രം
1950-60 കാലഘട്ടത്തിൽ വിദ്യാഭ്യാസആരോഗ്യരംഗം മെച്ചമല്ലാതിരുന്ന ഒരു മലയോര ഗ്രാമമായിരുന്നു കോവില്ലൂർ. 1949 കാലഘട്ടത്തിൽ കോട്ടയത്ത് നിന്നും കുടിയേറിയ ടി .ടി .വർക്കിയുടെ വസ്തുവിൽ മൺചുവരുള്ള ചെറിയ ഷെഡിൽ ടി.ജെ എബ്രഹാം ,എൻ.എം ജോസഫ് എന്നിവർ ട്യൂഷൻ എടുത്തു വന്നിരുന്നു. ഈ ട്യൂഷൻ സെന്ററിനെ സ്കൂളാക്കി മാറ്റണമെന്നുള്ള വർക്കിയുടെ അഭ്യർത്ഥന മാനിച്ച്, ബാലരാമപുരം സ്കൂളിലെ അധ്യാപകനായിരുന്ന ശ്രീ.ജി .വേദനായകം തൽസ്ഥാനം രാജിവെച്ചു ഷെഡ്ഡും സ്ഥലവും വിലയാധാരമായി എടുക്കുകയും സ്കൂളിന്റെ അംഗീകാരത്തിനായി നിരന്തരമായി ശ്രമിച്ച് 1960 ജൂലൈ 27 നു അംഗീകാരം നേടിയെടുക്കുകയും ചെയ്തു. ശ്രീ ജി.വേദനായകം ആയിരുന്നു സ്കൂളിന്റെ ആദ്യ മാനേജർ.
ഭൗതിക സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | പ്രവർത്തന മേഖല |
---|---|---|
അംഗീകാരങ്ങൾ
വഴികാട്ടി
{{#multimaps: 8.48992,77.19271 | width=500px | zoom=18 }}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44525
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ