ബിഷപ്പ് എം.എം.എച്ച് എസ് ശാസ്താംകോട്ട

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ബിഷപ്പ് എം.എം.എച്ച് എസ് ശാസ്താംകോട്ട
വിലാസം
ശാസ്താംകോട്ട

ബിഷപ്പ്. എം.എം .സി .എസ് .പി .എം .ഹൈസ്കൂൾ ,ശാസ്താംകോട്ട
,
690520
,
കൊല്ലം ജില്ല
സ്ഥാപിതംതിങ്കൾ - ജൂൺ - 1971
വിവരങ്ങൾ
ഫോൺ9446107580
ഇമെയിൽbmmcspmhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്39059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅൺ എയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി .അന്നമ്മ
അവസാനം തിരുത്തിയത്
04-04-2024Shobha009
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ശാസ്താംകോട്ട ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺ- എയ്ഡഡ് വിദ്യാലയമാണ് ബിഷപ്പ് എം.എം.എച്ച് എസ് ശാസ്താംകോട്ട.മാർ എലിയ ചപലിൻ്റെയും ശാസ്താംകോട്ട  കായലിന്റേയും സമീപത്തായിട്ടു ആണ്  സ്കൂൾ സ്ഥിതി  ചെയ്യുന്നത് .1971 ഇൽ ആണ് സ്കൂൾ സ്ഥാപിക്കുന്നത് .അന്നത്തെ പരിശുദ്ധ കാതോലിക്ക ബാവാ ആയിരുന്ന വന്ദ്യ .ദിവ്യ .ശ്രീ മാർത്തോമാ മാത്യൂസ് II കാതോലിക്ക ബാവായുടെ ഷഷ്ടിപൂർത്തിയോട് അനുബന്ധിച്ചാണ് ഈ സ്കൂൾ സ്ഥാപിക്കുന്നത് .ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ അഭി .സഖറിയാ മാർ അന്തോനിയോസ്  തിരുമേനി ആണ് .

ഭൗതികസൗകര്യങ്ങൾ

മാർ ഏലിയാ ചാപ്പലിനു സമീപത്തായിട്ടു ആണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .സ്കൂളിന് രണ്ടു കെട്ടിടങ്ങളിൽ ആയിട്ട് ഏകദേശം 30 ക്ലാസ്സ്മുറികൾ ഉണ്ട് .അതിവിശാലമായ കളി സ്ഥലം സ്കൂളിനുണ്ട് .കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,സയൻസ് ലാബ് ,നെക്സ്റ്റ് എഡ്യൂക്കേഷൻ പ്രൊജക്ടർ റൂം ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ സ്കൂളിൽ ഉണ്ട് .ഇന്റർനെറ്റ് സൗകര്യവും സ്കൂളിലുണ്ട് .കുടിവെള്ള സൗകര്യവും ടോയ്‌ലെറ്റ് സൗകര്യവും ഉണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ കൊല്ലം ഭദ്രാസന മെത്രപൊലീത്ത അഭി .സഖറിയാ മാർ അന്തോണിയോസ് തിരുമേനി മാനേജർ ആയും റവ .ഫാദർ സാംജി ജോർജ് അഡ്മിനിസ്ട്രേറ്റർ ആയും പ്രവർത്തിക്കുന്നു .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഭരണിക്കാവിൽ നിന്നും കടപുഴ റോഡിൽ 3 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം .

കുണ്ടറയിൽ നിന്നും കൊല്ലം -തേനി റോഡിൽ 13 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം . {{#multimaps:9.0561699,76.6448203|zoom=18}}