Schoolwiki സംരംഭത്തിൽ നിന്ന്
42065-ലിറ്റിൽകൈറ്റ്സ് |
---|
സ്കൂൾ കോഡ് | 42065 |
---|
യൂണിറ്റ് നമ്പർ | 2018/42065 |
---|
അംഗങ്ങളുടെ എണ്ണം | 38 |
---|
റവന്യൂ ജില്ല | തിരുവനന്തപുരം |
---|
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
---|
ഉപജില്ല | കിളിമാനൂർ |
---|
ലീഡർ | മുഹമ്മദ് ഫയാസ് |
---|
ഡെപ്യൂട്ടി ലീഡർ | മിൻഹ മെഹബൂബ |
---|
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബീന ആർ എസ് |
---|
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിബി എസ് |
---|
|
31-03-2024 | Nirmalyam |
---|
ലിറ്റിൽകൈറ്റ്സ് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റ് 2022-25ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തു. സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഓൺലൈൻ പരീക്ഷയിലൂടെയാണ് തെരഞ്ഞെടുത്തുവരുന്നത്. ഇതിലേക്കായി ക്ലാസ് അധ്യാപകരിലൂടെ ഓരോ ക്ലാസിൽ നിന്നും ലിറ്റിൽകൈറ്റ്സിൽ ചേരാനാഗ്രഹിക്കുന്നവരുടെ അപേക്ഷകൾ സ്വീകരിച്ചു, അപേക്ഷകരുടെ വാട്സാപ്പ് കൂട്ടായ്മ തയ്യാറാക്കുകയും ലിറ്റിൽ കൈറ്റ്സ ആപ്റ്റിട്യൂട് ടെസ്റ്റിന് തയ്യാറാകാൻ സഹായകമായ വീഡിയോ ലിങ്കുകൾ അതിലൂടെ പങ്കുവെച്ചു. ജൂൺ എട്ടാം തിയ്യതിയോടെ 80 പേരെ രജിസ്റ്റർ ചെയ്തു. ജൂൺ 13 നടന്ന പരീക്ഷയിൽ 61 പേർ പങ്കെ ടുത്തു. 52 പേർ അംഗങ്ങളാകാനുള്ള യോഗ്യത നേടി. ഇവരിൽ ആദ്യത്തെ 40 പേരെ ഉൾപ്പെടുത്തി 2022- 25ബാച്ച് രൂപീകരിച്ചു . 20 ൽ 13.5413 മാർക്ക്നേടി 8B ക്ലാസിലെ അർജുൻ റ്റി ഒന്നാം റാങ്ക് നേടി. നിലവിൽ 38 അംഗങ്ങളാണ് ഈ ബാച്ചിലുള്ളത് .
അംഗങ്ങൾ
ക്ര.ന
|
അംഗത്തിന്റെ പേര്
|
ക്ര .ന
|
അംഗത്തിന്റെ പേര്
|
ക്ര .ന
|
അംഗത്തിന്റെ പേര്
|
1
|
ഗൗരി സാജൂ എസ്
|
14
|
ആദർശ് യു
|
27
|
അർജുൻ റ്റീ
|
2
|
അൽഫിയ എം എസ്
|
15
|
അജ്മൽ എൻ
|
28
|
മുഹമ്മദ് ഫൈസൽ എ എസ്
|
3
|
ഹുസ്ന ഫാത്തിമ
|
16
|
അജ്മൽ എസ്
|
29
|
ജെ ജാമി ജെയ്സ
|
4
|
വൈഷ്ണവി ദേവി പി
|
17
|
ലുബ്ന എസ് എച്ച്
|
30
|
മിൻഹാജ് എസ് ഖാൻ
|
5
|
ആർ എം മിഥുൻ
|
18
|
അർഷിദ ബീവി എസ് എസ്
|
31
|
മിൻഹാ മെഹബൂബ എൻ ആർ
|
6
|
കാർത്തിക്ക് എസ് കെ
|
19
|
മുഹമ്മദ് ഫയാസ് എൻ
|
32
|
ആഷിക് മുഹമ്മദ്
|
7
|
പൂജ പി എസ്
|
20
|
അൻസൽ എ
|
33
|
അസ്ലം എൻ
|
8
|
സച്ചു എസ് എസ്
|
21
|
മുഹമ്മദ് ഹാഫിസ് എൻ
|
34
|
അഹമ്മദ് ഇജാസ് എൻ ആർ
|
9
|
അലക ബാബു എ
|
22
|
അമൽജിത് ആർ
|
35
|
അദ്വൈത്ത് എസ്
|
10
|
അഞ്ചിത ബിനു
|
23
|
കാളിദാസൻ എസ് ആർ
|
36
|
അബ്ദുൽ ബാസിത് എൻ
|
11
|
ശാലി എസ്
|
24
|
ആര്യ എസ് എസ്
|
37
|
രേവതി എസ്
|
12
|
അഭിഷേക് അനിൽ
|
25
|
വൈഷ്ണവ് എസ് നാഥ്
|
38
|
സുധി ആർ
|
13
|
അരുണിമ എ എസ്
|
26
|
ആദിൽ മുഹമ്മദ് എസ്
|
39
|
|
സ്കൂൾതല ക്യാമ്പ്