ഗവ. എസ്.എം.യു.പി.എസ്. ചന്ദനക്കുന്ന്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിദ്യാലയങ്ങളുടെ കൂട്ടത്തിൽ പഴമയുടെ പെരുമ ഏറ്റവും കൂടുതൽ അവകാശപ്പെടുന്നത് 2000- 2001 ശതാബ്തി ആഘോഷിച്ച ചന്ദനകുന്ന് പള്ളിക്കൂടത്തിൽ ആണ്.ഗവൺമെന്റ് യുപിസ്കൂൾ ചന്ദനകുന്നിന്റെ കൂടുതൽ ചരിത്രം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| ഗവ. എസ്.എം.യു.പി.എസ്. ചന്ദനക്കുന്ന് | |
|---|---|
| വിലാസം | |
ചന്ദനക്കുന്ന് SMS GUPSCHOOL , ഇലവുംതിട്ട പി.ഒ. , 689625 | |
| സ്ഥാപിതം | 4 - 7 - 1892 |
| വിവരങ്ങൾ | |
| ഫോൺ | 0468 2257276 |
| ഇമെയിൽ | smsgupsc@gmail.com |
| വെബ്‍സൈറ്റ് | https://www.wikidata.org/wiki/Q87594306 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37428 (സമേതം) |
| യുഡൈസ് കോഡ് | 32120200101 |
| വിക്കിഡാറ്റ | Q87594306 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | ആറന്മുള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | കോഴഞ്ചേരി |
| ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്മെഴുവേലി |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 39 |
| പെൺകുട്ടികൾ | 38 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിന്ധു ഭാസ്കർ |
| പി.ടി.എ. പ്രസിഡണ്ട് | അഭിലാഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശാരി |
| അവസാനം തിരുത്തിയത് | |
| 25-03-2024 | Mathewmanu |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ഭൗതികസൗകര്യങ്ങൾ
ഇലവുംതിട്ടയുടെ ഓരത്തായി നിലകൊള്ളുന്ന എസ് എം എസ് ഗവ യു പി സ്കൂളിൽ പ്രി-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയാണ് പ്രവർത്തിക്കുന്നത്. മെഴുവേലി പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരുകോടി 42 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നു. സ്മാർട്ട് ക്ലാസ് റൂം സൗകര്യത്തിന് പുറമേ 3 ലാപ്ടോപ്പ് 2 പ്രൊജക്ടർ എന്നീ സൗകര്യങ്ങൾ കൂടിയുണ്ട്. ആയിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ഭക്ഷണ പുരയും, സ്റ്റോറൂമും ഡൈനിങ് ഹാളും ചേർന്ന് അതിവിശാലമായ ഊട്ടുപുര ഇവിടെയുണ്ട്. ഡ്രിൽ സമയങ്ങളിൽ കുട്ടികൾക്ക് കളിക്കാനുള്ള ക്യാരം ബോർഡ്,ഫുട്ബോൾ, ക്രിക്കറ്റ്, സ്കിപ്പിംഗ് റോപ്പ്, ബാഡ്മിന്റൺ തുടങ്ങി നിരവധി കളിയുപകരണങ്ങൾ ഇവിടുണ്ട്. കുട്ടികൾക്ക് ആവശ്യമായിട്ടുള്ള കുടിവെള്ള സംവിധാനം, മികച്ച രീതിയിലുള്ള ഫർണിച്ചറുകൾ മറ്റ് അത്യാധുനിക പഠന ഉപകരണങ്ങളും മറ്റും ഉൾപ്പെടുത്തിക്കൊണ്ട് ഈ വിദ്യാലയം തുടർന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.....
മികവുകൾ
അദ്ധ്യാപകർ
സിന്ധു ഭാസ്കർ
നീതി രവി കുമാർ
ഐശ്വര്യ സോമൻ
രശ്മി ബാബു
വിഷ്ണു ആചാരി എസ്
ബിന്ദു എസ്
സൗമ്യ ഐ ജി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
എസ് ആർ പൊന്നമ്മ
ടി ജി സലോനി
വി കെ വത്സമ്മ
തോമസ് വർക്കി
സൂസമ്മ
ചന്ദ്രിക ഭായി
എൻ സുലോചന
ദിനാചരണങ്ങൾ
ക്ലബുകൾ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: |zoom=13}}