ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എസ്.എം.യു.പി.എസ്. ചന്ദനക്കുന്ന്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

ആയിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി ഇവിടെ പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ഭക്ഷണ പുരയും, സ്റ്റോറൂമും ഡൈനിങ് ഹാളും ചേർന്ന് അതിവിശാലമായ ഊട്ടുപുര ഇവിടെയുണ്ട്. ഡ്രിൽ സമയങ്ങളിൽ കുട്ടികൾക്ക് കളിക്കാനുള്ള ക്യാരം ബോർഡ്,ഫുട്ബോൾ, ക്രിക്കറ്റ്, സ്കിപ്പിംഗ് റോപ്പ്, ബാഡ്മിന്റൺ തുടങ്ങി നിരവധി കളിയുപകരണങ്ങൾ ഇവിടുണ്ട്.