സെന്റ് ആൻറണീസ് എച്ച്. എസ്. എസ്. വലിയതുറ/ലിറ്റിൽകൈറ്റ്സ്/2021-24
| Home | 2024-27 | 2025-28 | 2026-29 |
ലഹരി വിരുദ്ധപ്രവർത്തനങ്ങ൮ക്ക് ലിറ്റിൽകൈറ്റസ് അംഗങ്ങൾ നേതൃത്വം നൽകി.
| 43061-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 43061 |
| യൂണിറ്റ് നമ്പർ | LK/2018/43061 |
| അംഗങ്ങളുടെ എണ്ണം | 26 |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ലീഡർ | റ്റി.ജനിത |
| ഡെപ്യൂട്ടി ലീഡർ | ഫാബിയോ റോബർട്ട് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | മേരി ഫ്ളവർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷെെനി റൊസാരിയോ |
| അവസാനം തിരുത്തിയത് | |
| 19-03-2024 | 43061 |
ലഹരി വിരുദ്ധറാലി നടത്തി.
ലിറ്റിൽകൈറ്റസ് അംഗങ്ങൾക്ക് റോബോട്ടിക്ക് കിറ്റ് അർഡിനോ പരിശീലിപ്പിച്ചു.
ലിറ്റിൽകൈറ്റസ് അംഗങ്ങൾ സൈബർ സുരക്ഷയെക്കുറിച്ച് ബോധവൽക്കരണ ക്ളാസ് എടുത്തു.
ഡിസംബർ 3ന് സ്കൂൾതലക്യാമ്പ് നടത്തി.
കടലോരം എന്ന ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
സ്തീ സുരക്ഷയുടെ ഭാഗമായി സ്വസ്തി എന്ന ബോധവൽക്കരണ വീഡിയോ തയ്യാറാക്കി.
ഫ്രീഡംഫെസ്റ്റ് നായി എല്ലാ ലിറ്റിൽകൈറ്റസ് അംഗങ്ങളും സജീവമായി പങ്കെടുത്തു.
ആഗസ്റ്റ് പത്തിന് ഐടി കോർണർ സജ്ജീകരിച്ചു.
റോബോഹെൻ, ഓട്ടോമാറ്റിക് സ്‍ട്രീറ്റ് ലൈറ്റ്,ട്രഫിക് സിഗ്നൽ,വേവിംഗ് ഫ്ലാഗ്,എ ഐ ഉപയേഗിച്ചുള്ള ഗെയിം എന്നിവ പ്രദർശിപ്പിച്ചു. കുട്ടികൾക്ക് വളരെ അസ്വാദ്യകരമായിരുന്നു.